Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊളത്തൂര്‍ അദ്വൈതൈശ്രാമ അന്തേവാസിക്ക് കോവിഡെന്ന് സര്‍ക്കാര്‍; സ്വാമി ചിദാനന്ദപുരി വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെ തിരുത്തുമായി പിആര്‍ഡി

കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ അന്തേവാസിപോലുമല്ലെന്നറിഞ്ഞിട്ടും രോഗിയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും വാര്‍ത്താ കുറിപ്പില്‍ തെറ്റ് കടന്ന് വന്നത് എങ്ങനെയെന്നതാണ് ദുരൂഹമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 10:15 am IST
in Kozhikode

കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച അമ്പത് വയസ്സുകാരനെ കൊളത്തൂര്‍ അദ്വൈതാശ്രമം അന്തേവാസിയാക്കി സര്‍ക്കാറിന്റെ പത്രകുറിപ്പ്. കോവിഡ് രോഗം സ്ഥിരീകരിച്ച വിവരങ്ങള്‍ സംബന്ധിച്ച് എല്ലാ ദിവസവും പിആര്‍ഡി പ്രസിദ്ധീകരിക്കുന്ന വാര്‍ത്താകുറിപ്പിലാണ് അദ്വൈതാശ്രമം അന്തേവാസിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്.  

നാലരമാസം ഗുജറാത്തില്‍ താമസിച്ച് ജൂണ്‍ 29 ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ എത്തി സ്‌ക്രീനിങില്‍ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്താ കുറിപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൊളത്തൂര്‍ അദ്വൈതാശ്രമ അന്തേവാസിക്ക് കോവിഡ് ബാധയുണ്ടായി എന്ന വാര്‍ത്ത തെറ്റാണെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വാര്‍ത്താകുറിപ്പ് നല്‍കിയതോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ വാര്‍ത്താ കുറിപ്പിലെ തെറ്റ് പുറത്തായത്.  

ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ കഴിയുന്ന അമ്പത് വയസ്സുകാരനായ സന്യാസിക്കാണ് യാത്രയ്‌ക്കിടയില്‍ രോഗം പിടിപെട്ടത്. ഇദ്ദേഹം കൊളത്തൂര്‍ സ്വദേശിയോ കോഴിക്കോട് ജില്ലക്കാരനോ പോലുമല്ല. ആശ്രമത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചപ്പോഴും അങ്ങനെയില്ലെന്ന് ആശ്രമഭാരവാഹികള്‍ ഇന്നലെ രാവിലെ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വൈകീട്ട് ആറ് മണിക്ക് ഇറങ്ങിയ വാര്‍ത്താകുറിപ്പിലാണ് ആശ്രമവാസിക്ക് രോഗം പിടിപെട്ടു എന്ന തെറ്റായ വാര്‍ത്ത നല്‍കിയത്. ഇന്നലെ ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത. മറ്റ് ആറ് പേരെ കുറിച്ചും വാര്‍ത്തയില്‍ വ്യക്തമാക്കിയത് ആയഞ്ചേരി സ്വദേശിനി, കോടഞ്ചേരി സ്വദേശി, കാക്കൂര്‍ സ്വദേശി എന്നിങ്ങിനെയാണ്. ഇതു വരെ ഒരു രോഗിയുടെയും വീട്ടുപേരോ, താമസസ്ഥലമോ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നില്ല.  

കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ അന്തേവാസിപോലുമല്ലെന്നറിഞ്ഞിട്ടും രോഗിയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും വാര്‍ത്താ കുറിപ്പില്‍ തെറ്റ് കടന്ന് വന്നത് എങ്ങനെയെന്നതാണ് ദുരൂഹമായിരിക്കുന്നത്. ജനതാകര്‍ഫ്യു മുതല്‍ ആശ്രമത്തില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുകയോ സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയോ ചെയ്യാതെ കോവിഡ് വ്യാപനത്തിനെതിരായ നടപടികള്‍ പാലിച്ച ആശ്രമത്തെയാണ് വാര്‍ത്താ കുറിപ്പില്‍ തെറ്റായി പരാമര്‍ശിച്ചത്. ഏഴര മണിയോടെയാണ് മാസ്മീഡിയ ഓഫീസറുടെ തിരുത്തിയ അറിയിപ്പ് വന്നത്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

ഇന്ധനരംഗത്ത് ചരിത്ര വിപ്ലവവുമായി കേന്ദ്രസർക്കാർ : രാജ്യത്ത് ഇനി 100% എഥനോൾ യുഗം; അനുമതി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.