Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം ബോര്‍ഡിന്റെ ബൈലാഭേദഗതിക്കെതിരെ നാടക കലാകാരന്മാരുടെ പ്രതിഷേധം, ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ച കലാകാരന്മാരെ കൊടും പട്ടിണിക്കിടുന്നു

കലാകാരന്മാര്‍ക്ക് ദുരിതം സമ്മാനിക്കുന്ന നിലപാടില്‍നിന്ന് ബോര്‍ഡ് പിന്മാറണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നാടക കലാകാരന്മാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനുമുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:36 pm IST
inKerala

തിരുവനന്തപുരം: ക്ഷേത്ര ഉത്സവങ്ങളില്‍ കലാപരിപാടികള്‍ നടത്തുന്നതിന് മുന്‍കൂട്ടി അനുമതിവേണമെന്ന ദേവസ്വം ബോര്‍ഡിന്റെ ബൈലാഭേദഗതിക്കെതിരെ നാടക കലാകാരന്മാര്‍ പ്രതിഷേധ ധര്‍ണ നടത്തി. ദേവസ്വം ബോര്‍ഡ് ആസ്ഥാന ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. 

ഉറക്കമൊഴിഞ്ഞും പൊതുജനങ്ങളെ ആനന്ദിപ്പിക്കുന്ന കലാകാരന്മാരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറണം. കലാകാരന്മാരെ പട്ടിണിക്കിടുന്ന നിയമങ്ങള്‍ക്കെതിരെ ശക്തമായ സമരത്തിന് ബിജെപി പിന്തുണ നല്‍കുമെന്നും വി.വി. രാജേഷ് പറഞ്ഞു. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചരടുവലിച്ചയാളാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു.  

ക്ഷേത്രങ്ങളില്‍ കലാപരിപാടികള്‍ സംഭാവനയായി മാത്രമെ നടത്താവു എന്നും ഇങ്ങനെ സംഭാവന ചെയ്യുന്നവര്‍ മുന്‍കൂട്ടി പണമടച്ചാല്‍ മാത്രമെ അനുമതി നല്‍കുവെന്നുമുള്ള ബൈലാ ഭേദഗതി മാറ്റണം. കലാകാരന്മാര്‍ക്ക് ദുരിതം സമ്മാനിക്കുന്ന നിലപാടില്‍നിന്ന് ബോര്‍ഡ് പിന്മാറണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നാടക കലാകാരന്മാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനുമുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. 

57 കളില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ച നാടക കലാകാരന്മാരെയാണ് കൊടും പട്ടിണിക്കിടുന്നതെന്നും പ്രളയവും മഹാമാരിയും കഴിഞ്ഞ് ഉത്സവ കാലത്തെ പ്രതീക്ഷയോടെ കത്തിരിക്കുന്ന കലാകാരന്മാരെ വീണ്ടും ദുരിതത്തിലാക്കുന്നതാണ് ബോര്‍ഡ് നടപടിയെന്നും കലാകാരന്മരുടെ കൂട്ടായ്‌മ ആരോപിച്ചു. പ്രതിഷേധ കൂട്ടായ്‌മയുടെ കണ്‍വീനര്‍ തിട്ടമംഗലം ഹരി അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം കൃഷ്ണകുമാര്‍, വക്കം ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ദേവസ്വം ബോര്‍ഡ്നാടകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പൊളിച്ചെഴുതണം കലോത്സവ മാനുവല്‍

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌
Entertainment

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.