Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ് ടു ഉത്തരക്കടലാസ് കാണാതായ സംഭവം; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

മൂല്യനിര്‍ണയം പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുട്ടറ സ്‌കൂളിലെ 61 കുട്ടികളുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഉത്തരക്കടലാസ് എവിടെയാണെന്നു പോലും ഇതുവരെ കïെത്താനും സാധിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:05 pm IST
inKerala
ആശങ്കയില്‍ സ്‌കൂള്‍പരിസരത്ത് കൂടിനില്‍ക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍

ആശങ്കയില്‍ സ്‌കൂള്‍പരിസരത്ത് കൂടിനില്‍ക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍

കൊട്ടാരക്കര: മുട്ടറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 61 പ്ലസ് ടു വിദ്യാര്‍ഥികളുടെ കണക്കുപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായി് ഒരുമാസമായിട്ടും കണ്ടെത്താനാകാത്തത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കുന്നു. കഴിഞ്ഞമാസം 30ന് അവസാന പരീക്ഷയായി നടന്ന ഗണിതത്തിന്റെ ഉത്തരക്കടലാസാണ് വിദ്യാഭ്യാസവകുപ്പിന്റെ നിരുത്തരവാദ സമീപനം മൂലം കാണാതായത്.

പരീക്ഷ കഴിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് പരീക്ഷാകൗണ്ടര്‍ വഴി പാലക്കാട്ടേക്ക് അയയ്‌ക്കേണ്ട പേപ്പര്‍ ആദ്യം എറണാകുളത്തും തെറ്റുപറ്റിയതോടെ അവിടെ നിന്നും പാലക്കാട്ടേക്കും അയച്ചതായാണ് നിഗമനം. പ്ലസ് ടു പരീക്ഷയില്‍ തുടക്കത്തില്‍ പാലക്കാട്ടേക്ക് അയയ്‌ക്കേണ്ട പേപ്പര്‍ എറണാകുളത്ത് അയച്ചു. ആ തെറ്റ് അധികൃതര്‍ ആവര്‍ത്തിക്കുകയായിരുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുട്ടറ സ്‌കൂളിലെ 61 കുട്ടികളുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഉത്തരക്കടലാസ് എവിടെയാണെന്നു പോലും ഇതുവരെ കïെത്താനും സാധിച്ചിട്ടില്ല.

വിദ്യാര്‍ഥികളും രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ്, പരീക്ഷ കണ്‍ട്രോളര്‍, ഹയര്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് എന്നിവിടങ്ങളില്‍ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.  

വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഉത്തരക്കടലാസ് കോയമ്പത്തൂരില്‍ ലഭിച്ചെന്ന് ഊഹാപോഹങ്ങള്‍ ഇറക്കിയും തപാല്‍ വകുപ്പിന്റെ മേല്‍ കുറ്റം ചാരിയും രക്ഷപ്പെടാനുള്ള നീക്കമാണ് വിദ്യാഭ്യാസവകുപ്പിന്റേതെന്ന ആരോപണം ശക്തമാണ്. പ്ലസ് ടു പരീക്ഷാഫലം എത്തുമ്പോള്‍  തങ്ങളുടേതല്ലാത്ത കുറ്റത്തിന് പരീക്ഷാഫലം ലഭിക്കില്ലെന്നതും മറ്റു കുട്ടികള്‍ക്കൊപ്പം ഉപരിപഠനത്തിന് പോകാന്‍ കഴിയില്ലല്ലോ എന്നുമുള്ള വിഷമത്തിലാണ് മുട്ടറ സ്‌കൂളിലെ 61 വിദ്യാര്‍ഥികള്‍. കോവിഡ് പശ്ചാത്തലത്തില്‍ കണക്കു പരീക്ഷയ്‌ക്ക് വര്‍ക്ക് ഔട്ട് നടത്താനും മറ്റും കിട്ടിയ സമയം ഫലമില്ലാതെ പോയതിലും വാട്‌സാപ്പ് ഗ്രൂപ്പ് വഴി പഠനവും ഗണിതത്തിന് കൊടുത്ത പ്രത്യേക പരിഗണയുമൊക്കെ വിഫലമായായതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇനി ഒരു സേ പരീക്ഷ എഴുതാനായാല്‍ കഴിഞ്ഞ കണക്കുപരീക്ഷ എഴുതിയ ഫലം ഉണ്ടാകുമോയെന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. തുടര്‍വിദ്യാഭ്യാസ മേഖലകളില്‍ പ്രവേശനത്തിന് കടുത്ത മത്സരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ റിസള്‍ട്ട് വൈകിയാല്‍ മക്കളുടെ ഭാവിയെന്താകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും.

രമേശ് അവണൂര്‍

Tags: പ്ലസ്ടുstudentexam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.