Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇതരസംസ്ഥാന തൊഴിലാളികള്‍ തിരികെ എത്തുന്നു; ആശങ്ക

കൊറോണ രോഗികളുടെ എണ്ണം ദിവസേന ഉയരുന്ന സാഹചര്യത്തില്‍ ഇവരുടെ തിരിച്ച് വരവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പലരും കൊറോണ രോഗികള്‍ വളരെ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുമാണ് തിരികെ ജോലിക്കായി കേരളത്തിലേക്ക് എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 10:46 am IST
inIdukki

മൂലമറ്റം: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി തിരിച്ച് വരുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു.  

കൊറോണ രോഗികളുടെ എണ്ണം ദിവസേന ഉയരുന്ന സാഹചര്യത്തില്‍ ഇവരുടെ തിരിച്ച് വരവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പലരും കൊറോണ രോഗികള്‍ വളരെ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുമാണ് തിരികെ ജോലിക്കായി കേരളത്തിലേക്ക് എത്തുന്നത്.  

ഇവിടെ ഉള്ള കോണ്‍ട്രാക്ടര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടാണ് മടങ്ങിവരുവാന്‍ ആവശ്യപ്പെടുന്നത്. ആരോഗ്യ വകുപ്പിനെ അറിയിച്ച് മടങ്ങിവരുന്ന ഇവര്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുറികളില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 പേര്‍ അടങ്ങുന്ന സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. തൊടുപുഴ ഭാഗത്ത് നിന്നും നെടുമ്പാശേരിയിലെത്തിയ ആരോഗ്യവകുപ്പിന്റെ 2 ആംബുലന്‍സിലാണ് രാത്രി 2 മണിയോടെ തൊടുപുഴ മാര്‍ക്കറ്റ് റോഡിന് സമീപം ഇവരെ ഇറക്കി വിട്ടത്.

ഇവര്‍ക്ക്  നിര്‍ദേശങ്ങള്‍ കൊടുക്കുവാനും ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ, പോലീസോ സ്ഥലത്തില്ലായിരുന്നു. ഇവിടെ ഒരു കെട്ടിടത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ ഇരിക്കുകയാണ് എന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. ഇത്തരം സംഘങ്ങള്‍ അന്യസംസ്ഥാനത്തു നിന്നും അടുത്തിടെ വന്ന് മുട്ടത്തിലും താമസിക്കുന്നുണ്ട്. കൂട്ടത്തോടെ താമസിക്കുന്ന ഇവര്‍ സാധനങ്ങള്‍ വാങ്ങുവാന്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്. ഇവരെ കൃത്യമായി നിരീക്ഷിക്കുവാനുള്ള സൗകര്യം ആരോഗ്യ വകുപ്പിന് പരിമിതമാണ്.  

വിമാനത്തില്‍ എത്തിയവര്‍ തന്നെയാണോ താമസ സ്ഥലത്ത് ഉള്ളതെന്ന് പരിശോധിക്കാനുള്ള യാതൊരു സൗകര്യവും ആരോഗ്യ വകുപ്പിനില്ല. പണി ഉപേക്ഷിച്ച് അന്യസംസ്ഥാനത്തേക്ക് പോയവര്‍ തിരക്കിട്ട് തിരികെ എത്തി പൊതു സമൂഹത്തില്‍ ഇടപെടുന്നത് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കും.  വന്നവരില്‍ പലരും ഇവരെ തിരികെ എത്തിച്ചവരുടെ ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളില്‍ പണിക്ക് പോകുന്നതായും സൂചനയുണ്ട്.

Tags: സംസ്ഥാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.