Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുരുതര രോഗത്തില്‍ നിന്ന് മകളുടെ മടങ്ങി വരവിനു കാത്തു നില്‍ക്കാതെ അച്ഛന്‍ ജീവനൊടുക്കി; സങ്കട കടലില്‍ നൂറനാട് ഗ്രാമം

നൂറനാട് സിബിഎംഎച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ദേവു. പെയിന്റിങ് തൊഴിലാളിയാണ് ചന്ദ്രബാബു. ഒരു വര്‍ഷം മുമ്പ് നൂറനാട് പുത്തന്‍വിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ദേവുവിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 10:20 am IST
in Alappuzha
ചന്ദ്രബാബു

ചന്ദ്രബാബു

ചാരുംമൂട് (ആലപ്പുഴ): ഒന്‍പതുവയസുകാരി മകള്‍ക്ക് ഗുരുതര രോഗം ബാധിച്ചതില്‍ മനംനൊന്ത് അച്ഛന്‍ ആശുപത്രിയില്‍ ജീവനൊടുക്കി. നൂറനാട് പാലമേല്‍ എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കര വീട്ടില്‍ ബി. ചന്ദ്രബാബു(38)വിനെയാണ് ഇന്നലെ രാവിലെ തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്ത അമ്പലത്തിലെ ഉത്സവദിവസം ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദേവു(ചന്ദന- 9)വിന്റെ അച്ഛനാണ് ചന്ദ്രബാബു.

തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോകുന്ന ഗുരുതര രോഗത്തിന് ചികിത്സയിലാണ് ദേവു.  ചന്ദ്രബാബുവും ഭാര്യ രജിതയും ദേവുവിന് ഒപ്പമുണ്ടായിരുന്നു. നൂറനാട് സിബിഎംഎച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്  ദേവു. പെയിന്റിങ് തൊഴിലാളിയാണ് ചന്ദ്രബാബു. ഒരു വര്‍ഷം മുമ്പ് നൂറനാട് പുത്തന്‍വിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ദേവുവിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.  

സാമ്പത്തികമായി പിന്നാക്കം നിന്നിരുന്നതിനാല്‍ ദേവുവിന്റെ ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജന്മഭൂമി അടക്കമുള്ള പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ചികിത്സാ സഹായ നിധിയിലേക്കുള്ള അമ്മയുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി വളരെ വൈകി എസ്എടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന മകളെ ചന്ദ്രബാബു കണ്ടിരുന്നു. മകള്‍ ഇനി  ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന തോന്നലാകാം ആത്മഹത്യക്ക് പ്രേരണയായതെന്ന് കരുതുന്നു.  

ഇദ്ദേഹത്തിനു ദേവൂവിനെ കൂടാതെ മറ്റൊരു മകള്‍ കൂടി ജനിച്ചിരുന്നെങ്കിലും അധിക ദിവസമാകുന്നതിനു മുമ്പുതന്നെ മരണപ്പെട്ടിരുന്നു. ചന്ദ്രബാബുവിന്റെ ആത്മഹത്യ വിവരമറിഞ്ഞ നൂറനാട് ഗ്രാമം  ഞെട്ടലിലാണ്. പോലീസ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ദേവൂവിന്റെ മുഴുവന്‍ ചികിത്സാച്ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മാവേലിക്കര എംഎല്‍എ ആര്‍.രാജേഷ് പറഞ്ഞു.  

Tags: suicidealappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Thiruvananthapuram

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

Kerala

തൃശൂരിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനി ജീവനൊടുക്കി

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.