Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊറോണ നിയന്ത്രണം: കരിക്കകത്ത് ജനങ്ങൾ ദുരിതത്തിൽ

പ്രദേശവാസികൾക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങിക്കാൻ കഴിയാത്തവിധത്തിലാണ് ഇവിടെ നിയന്ത്രണം. മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി കരിക്കകം പ്രദേശത്ത് മരുന്നുകൾ, പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങുന്നതിന് പാർവതീപുത്തനാർ കടന്ന് പുറത്തുപോകണം. എന്നാൽ ആരും പുറത്തേക്ക് പോകാത്തവിധമാണ് നിയന്ത്രണങ്ങൾ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 04:28 pm IST
inThiruvananthapuram

പേട്ട: കരിക്കകത്ത് കൊറോണ നിയന്ത്രണങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുന്നു. പൊതുജനങ്ങൾക്ക് ആവശ്യസാധനങ്ങൾ പോലും വാങ്ങാൻ അനുവദിക്കാത്ത പോലീസ് നിയന്ത്രണങ്ങളാണ് തുടരുന്നത്.  മെഡിക്കൽകോളേജ് സെക്യൂരിറ്റി  ജീവനക്കാരന് കൊറോണ  ബാധിച്ചതിന്റെ പേരിലാണ് കരിക്കകം പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണാക്കി മാറ്റിയത്. ഏഴ് ദിവസം പിന്നിട്ടിട്ടും നിയന്ത്രണങ്ങൾക്ക് അയവുവരുത്താൻ അധികൃതർ തയാറായിട്ടില്ല. കരിക്കകം ക്ഷേത്രചുറ്റുപാടുകൾ കേന്ദ്രീകരിച്ചാണ് രോഗിയുടെ സമ്പർക്കമായിരുന്നെങ്കിലും നിയന്ത്രണത്തിൽ കരിക്കകത്തേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ വെച്ച് അടച്ചു.  

പ്രദേശവാസികൾക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങിക്കാൻ കഴിയാത്തവിധത്തിലാണ് ഇവിടെ നിയന്ത്രണം. മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി കരിക്കകം പ്രദേശത്ത് മരുന്നുകൾ, പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങുന്നതിന് പാർവതീപുത്തനാർ കടന്ന് പുറത്തുപോകണം. എന്നാൽ ആരും പുറത്തേക്ക് പോകാത്തവിധമാണ് നിയന്ത്രണങ്ങൾ.  

ആരെങ്കിലും അത്യാവശ്യ കാര്യം അറിയിച്ചാൽ അവരെ  ഫോട്ടോയെടുക്കും കേസെടുക്കുമെന്നുള്ള പോലീസിന്റെ ഭീഷണിയാണുള്ളത്. ആശുപത്രിയിൽ ചികിത്സയ്‌ക്കായി പോയ സ്ത്രീകൾക്ക് വരെ പോലീസിന്റെ ഭീഷണിയുണ്ടായി.  

സർക്കാർ, സ്വകാര്യസ്ഥാപന ജീവനക്കാർ തുടങ്ങി മാധ്യമപ്രവർത്തകർ വരെ ഇത്തരം ഭീഷണി നേരിടുകയാണ്. വാർഡിൽ താമസിക്കുന്നവർ മഹാപാതകം ചെയ്ത തരത്തിലാണ് പോലീസിന്റെ രീതി. പുറത്ത് പോയിട്ട് തിരിച്ച് വരുന്നതിന് വലിയ കടമ്പ കടക്കേണ്ട അവസ്ഥയാണ്.  

ഒരാൾ മാത്രമാണ് രോഗബാധിതനായിട്ടുള്ളത്. ഇയാളുമായി സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോയെന്നത് ഇതുവരെ ആരോഗ്യവകുപ്പിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരന് രോഗം സ്ഥിരീകരിച്ച ദിവസം ഇയാളുമായി അടുത്തസമ്പർക്കം പുലർത്തിയ ഒമ്പതു പേരെ പരിശോധനയ്‌ക്ക്  വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. തുടർന്ന് സംശയാസ്പദമായ നിലയിൽ പരിശോധന നടത്തിയ 125 പേർക്കും ഫലം നെഗറ്റീവാണ്.  

ഈ സാഹചര്യത്തിലാണ് കർശനനിയന്ത്രണം തുടരുന്നത്. എന്നാൽ പരിശോധനാഫലം ഇനിയും വരാനുണ്ടെന്നാണ് ഇതുസംബന്ധിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ പറയുന്നത്. നിയന്ത്രണങ്ങൾ തുടങ്ങി ഏഴ് ദിവസം പിന്നിട്ടിട്ടും പരിശോധനാഫലം പുറത്ത് വരാത്തത് ആരോഗ്യവകുപ്പിന്റെ കഴിവുകേടാണെന്ന് വിമർശനമുയരുന്നു.

നിയന്ത്രണങ്ങൾ വന്നതോടെ വാർഡിലെ 2500 ഓളം കുടുംബങ്ങൾ പട്ടിണിയിലാണെന്നും അടിയന്തരമായി നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എസ്. ശിവലാൽ ആവശ്യപ്പെട്ടു.  

Tags: തിരുവനന്തപുരംCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.