Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

എസ്എസ്എൽസി: ജില്ലയിൽ 98.94 ശതമാനം വിജയം

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 10,879 പേർ പരീക്ഷ എഴുതിയതിൽ 10,808 പേർ വിജയിക്കുകയും 1139 പേർ എല്ലാ വിഷയത്തിനും എപ്ലസ് നേടുകയും ചെയ്തു. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 10,828 പേർ പരീക്ഷ എഴുതിയതിൽ 10,730 പേർ വിജയിച്ചു. 1026 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 12,982 പേർ പരീക്ഷ എഴുതിയതിൽ 12,784 പേർ വിജയിച്ചു. 1564പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:51 pm IST
inThiruvananthapuram
എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ശ്രീചിത്രാ പുവർഹോമിലെ കുട്ടികൾക്ക് നഗരസഭാ മേയർ കെ. ശ്രീകുമാർ മധുരം നൽകുന്നു

എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ശ്രീചിത്രാ പുവർഹോമിലെ കുട്ടികൾക്ക് നഗരസഭാ മേയർ കെ. ശ്രീകുമാർ മധുരം നൽകുന്നു

തിരുവനന്തപുരം: കൊറോണയുടെ പരീക്ഷണങ്ങളെ തോൽപ്പിച്ച് എസ്എസ്എൽസി പരീക്ഷ എഴുതിയ ജില്ലയിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. 98.94 ശതമാനം വിജയമാണ് തലസ്ഥാനം നേടിയത്. മുമ്പെങ്ങുമില്ലാത്ത ആശങ്കയിലും അനിശ്ചിതത്വത്തിനുമിടയിലും പരീക്ഷയെഴുതിയ 34,689 പേരിൽ 34,332 പേർ ഉന്നതപഠനത്തിനുള്ള അർഹത നേടി. ഇതിൽ 17,378 പേർ ആൺകുട്ടികളും 16,944 പേർ പെൺകുട്ടികളുമാണ്. 3729 പേരാണ് ജില്ലയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  10,879 പേർ പരീക്ഷ എഴുതിയതിൽ 10,808 പേർ വിജയിക്കുകയും 1139 പേർ എല്ലാ വിഷയത്തിനും എപ്ലസ് നേടുകയും ചെയ്തു.  തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 10,828 പേർ പരീക്ഷ എഴുതിയതിൽ 10,730 പേർ വിജയിച്ചു. 1026 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 12,982 പേർ പരീക്ഷ എഴുതിയതിൽ 12,784 പേർ വിജയിച്ചു. 1564പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 148 സ്‌കൂളുകൾ നൂറുമേനി വിജയം സ്വന്തമാക്കി. സർക്കാർ സ്‌കൂളുകളിൽ 64 ഉം എയ്ഡഡിൽ 44 ഉം അൺഎയ്ഡഡിൽ 40 ഉം സ്‌കൂളുമാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 97.96 ആയിരുന്നു ജില്ലയിലെ വിജയ ശതമാനം. ജില്ലയിലെ ഏറ്റവും അധികം എ പ്ലസ് ലഭിച്ചിരിക്കുന്ന വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ്. 1564 വിദ്യാർഥികൾക്കാണ് ഇവിടെ എ പ്ലസ് കിട്ടിയിരിക്കുന്നത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 1026 ഉം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 1139 പേർക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

ഇക്കുറിയും ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്‌ക്കിരുത്തിയത് പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് ആണ്. 1785 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഒരു വിദ്യാർഥിയൊഴിച്ച് ബാക്കി വിദ്യാർഥികൾ വിജയിച്ചു. 99.94 ശതമാനമാണ് സ്‌കൂളിന്റെ വിജയശതമാനം. 55 ഭിന്നശേഷി വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയം നേടി. ഏറ്റവും കുറവ് വിദ്യാർഥികളെ പരീക്ഷയ്‌ക്കിരുത്തിയത് ഫോർട്ട് ഗവ. സംസ്‌കൃതം എച്ച്എസാണ്.

Tags: examഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.