Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

എക്‌സൈസ് കോടയും വാറ്റുപകരണങ്ങളും പിടികൂടി

വാറ്റിയെടുത്ത ചാരായം ഓര്‍ഡര്‍ ചെയ്തവര്‍ക്ക് നല്‍കാനായി 3 കന്നാസുകളിലാക്കി വച്ചിരിക്കുകയായിരുന്നു. 220 ലിറ്റര്‍ കോട ബാരലിലാക്കി കുഴിച്ചിട്ട ശേഷം മുകളില്‍ ചേമ്പ് നട്ടിരിക്കുകയായിരുന്നു. ബാക്കി കോട മുറിയില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:39 am IST
inIdukki
പിടിച്ചെടുത്ത ചാരയത്തിനൊപ്പം എക്‌സൈസ് സംഘം

പിടിച്ചെടുത്ത ചാരയത്തിനൊപ്പം എക്‌സൈസ് സംഘം

നെടുങ്കണ്ടം: തോവാള മന്നാക്കുടിയില്‍ നിന്നും 25 ലിറ്റര്‍ ചാരായവും 360 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി.  

ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ മന്നാക്കുടി – എന്‍ക്രോച്ച്‌മെന്റ് കരയില്‍ വഞ്ചികപ്പാറയില്‍ വീട്ടില്‍ ഹൈദ്രോസ് (61)എന്നയാളുടെ വീട്ടില്‍ നിന്നുമാണ് ചാരായവും കോടയും കണ്ടെത്തിയത്. വാറ്റിയെടുത്ത ചാരായം ഓര്‍ഡര്‍ ചെയ്തവര്‍ക്ക് നല്‍കാനായി 3 കന്നാസുകളിലാക്കി വച്ചിരിക്കുകയായിരുന്നു. 220 ലിറ്റര്‍ കോട ബാരലിലാക്കി കുഴിച്ചിട്ട ശേഷം മുകളില്‍ ചേമ്പ് നട്ടിരിക്കുകയായിരുന്നു. ബാക്കി കോട മുറിയില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്.  

എക്‌സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപെട്ടു. പരിസരവാസികള്‍ക്ക് വില്പന നടത്താത്തതിനാല്‍ സമീപവാസികള്‍ക്ക് പ്രതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍. ബാലന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി, ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍. രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിജോ ജോസഫ്, നൗഷാദ് എം, രതീഷ് കുമാര്‍ എം.ആര്‍, സന്തോഷ് തോമസ്, അനൂപ് കെ.എസ്, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Tags: എക്‌സൈസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

Kannur

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ, പണം കൊണ്ടുപോയത് മലപ്പുറത്തേയ്‌ക്ക്

Kerala

15കാരിക്ക് കള്ള് നൽകി; തൃശൂരിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്സൈസ്, നടപടി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Kerala

വ്യാജ ലഹരിക്കേസ്: ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ടുമായി എക്‌സൈസ്

Kerala

കുടുക്കാന്‍ ശ്രമിച്ചത് ബന്ധുക്കളില്‍ ചിലര്‍, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു: ഷീല സണ്ണി, സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും ചോദ്യം ചെയ്തില്ല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.