Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എസ്എസ്എല്‍സി: ജില്ലക്ക് 98.74 ശതമാനം വിജയം; 2821 പേര്‍ക്ക് സമ്പൂര്‍ണ്ണ എ പ്ലസും,​ 38227 പേര്‍ ഉപരി പഠനത്തിനും യോഗ്യത

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 3912 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3870 ഉപരി പഠനത്തിന് യോഗ്യത നേടി. 317 പേര്‍ക്ക് എപ്ലസും. 98.93 വിജയശതമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:07 am IST
in Palakkad

പാലക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലക്ക് 98.74 ശതമാനം വിജയം. 38714 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2821 പേര്‍ സമ്പൂര്‍ണ എ പ്ലസും 38227 പേര്‍ ഉപരി പഠനത്തിനും യോഗ്യത നേടി. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 16028 വിദ്യാര്‍ഥികളില്‍ 1003 പേര്‍ക്ക് ഫുള്‍ എ പ്ലസും 15821 പേര്‍ ഉപരി പഠനത്തിനും യോഗ്യത നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിജയശതമാനം 98.71 ശതമാനം. എയ്ഡ് സ്‌കൂള്‍തലത്തില്‍ 20019 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 19744 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടിയപ്പോള്‍ 1329 പേര്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കി.

വിജയശതമാനം 98.83. അണ്‍ എയ്ഡ് സ്‌കൂള്‍ തലത്തില്‍ 2677 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 489 ഫുള്‍ എപ്ലസും 2622 പേര്‍ ഉപരിപഠനത്തിനും യോഗ്യത നേടി. വിജയശതമാനം 99.81 ശതമാനം.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ 5079 പേരില്‍ 277 പേര്‍ ഫുള്‍ എപ്ലസ് നേടിയപ്പോള്‍ 5011 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 98.66 വിജയശതമാനം.

പാലക്കാട് 7073 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 409 പേര്‍് ഫുള്‍ എപ്ലസ് നേടിയപ്പോള്‍ 6940 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനും യോഗ്യത നേടി. 98.62 ആണ് വിജയ ശതമാനം . 

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 3912 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3870 ഉപരി പഠനത്തിന് യോഗ്യത നേടി. 317 പേര്‍ക്ക് എപ്ലസും. 98.93 വിജയശതമാനം. എയ്‍ഡഡ് സ്കൂള്‍ തലത്തില്‍ ഒറ്റപ്പാലത്ത് 6275 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 486 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസും 6211 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും യോഗ്യത നേടി. മണ്ണാര്‍ക്കാട് 4748 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 422 പേര്‍ക്ക് ഫുള്‍ എപ്ലസും 4687 പേര്‍ ഉപരിപഠനത്തിനും അര്‍ഹരായി. 98.72 ശതമാനം വിജയം. 

അണ്‍ എയ്ഡ് മേഖലയില്‍ ഒറ്റപ്പാലത്ത് 656 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 653 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 84 പേര്‍ എപ്ലസും, 99.54 വിജയശതമാനം. പാലക്കാട് 1611 പേര്‍ പരീക്ഷ എഴുതിയതില്‍ 1611 പേരും ഉപരിപഠനത്തിനര്‍ഹരായി. 311 പേര്‍ക്ക് ഫുള്‍ എപ്ലസും. വിജയശതമാനം.

 100 മണ്ണാര്‍ക്കാട് 400 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 398 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 94 പേര്‍ക്ക് ഫുള്‍ എപ്ലസും. വിജയശതമാനം.99.81 ശതമാനം. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 207 പേരും എയ്ഡ് മേഖലയില്‍ 275 പേരും. അണ്‍ എയ്ഡ് മേഖലയില്‍ 5 പേരുമാത്രമാണ് ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടാത്തവരായിട്ടുള്ളത്.

Tags: examഎസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.