Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചൈനീസ് ആപ്പുകളുടെ നിരോധനം: ഇന്ത്യക്ക് മുന്നേറാനുള്ള അവസരമാണെന്ന് സൈബര്‍ വിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്

ചൈനീസ് ആപ്പുകളുടെ ബ്രാന്‍ഡുുകളാണ് നിരോധിച്ചിരിക്കുന്നത്. ചൈനീസ് ആപ്പുകള്‍ മൊത്തമായല്ല. അവ മറ്റൊരു പേരില്‍ വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രംഗത്ത് വരാന്‍ സാദ്ധ്യതയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:04 am IST
inKozhikode

കോഴിക്കോട്: 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ചൈനയ്‌ക്കുള്ള സാങ്കേതിക മുന്നറിയിപ്പാണെന്ന് സൈബര്‍ വിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. ഇത് സാങ്കേതിക രംഗത്ത് ഇന്ത്യക്ക് മുന്നേറാനുള്ള അവസരം കൂടിയാണ്. പകരം ആപ്പുകള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക ശേഷി ഇന്ത്യക്കുണ്ട്. അവ ഇന്ത്യക്കാരുടെയിടയില്‍ പ്രചരിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കണം.  

ഈ നിരോധനത്തില്‍ ഒരു തിരിച്ചടിക്ക് സാധ്യതയുണ്ട്. ചൈനീസ് ആപ്പുകളുടെ ബ്രാന്‍ഡുുകളാണ് നിരോധിച്ചിരിക്കുന്നത്. ചൈനീസ് ആപ്പുകള്‍ മൊത്തമായല്ല. അവ മറ്റൊരു പേരില്‍ വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രംഗത്ത് വരാന്‍ സാദ്ധ്യതയുണ്ട്. ചൈനയൊഴികെയുള്ള മറ്റു രാജ്യങ്ങളിലെ സമാന ആപ്പുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് കൈയടക്കുകയെന്നതായിരിക്കും മറ്റൊരു അപകടസാദ്ധ്യത. ഇത് രണ്ടിനുമുപരിയായി ഇന്ത്യന്‍ സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനായിരിക്കണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

വിനോദത്തിനാണെങ്കില്‍ പോലും ചൈനീസ് ആപ്പുകളുടെ വ്യാപക ഉപയോഗം രാജ്യസുരക്ഷയ്‌ക്കടക്കം അപകടകരമാണ്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്ന ഓരോ പൗരന്റേയും അടിസ്ഥാന വിവരങ്ങള്‍ ചൈനയ്‌ക്ക് ലഭിക്കുകയാണ്. ഈ ആപ്പുകളിലൂടെ കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ അനലിറ്റിക്‌സ് ചെയ്യാം. ഇതിലൂടെ, ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു സ്വഭാവ ഘടനയെകുറിച്ചോ പൗരസമൂഹത്തിന്റെ സ്വഭാവ സവിശേഷതകളെകുറിച്ചോ അറിയാന്‍ കഴിയുന്നു. ഇത് ചൈനയോ മറ്റു രാജ്യങ്ങളോ നിക്ഷിപ്ത താത്പര്യത്തോടെ ഉപയോഗിച്ചെന്ന് വരാം. അതുവഴി, രാജ്യത്ത് സാമൂഹിക അരക്ഷിതാവസ്ഥയടക്കം സൃഷ്ടിക്കാന്‍ ശത്രുരാജ്യങ്ങള്‍ക്ക് കഴിയും. രാജ്യത്ത് ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കാന്‍ ഇതിലൂടെ കഴിയും. ഇതെല്ലാം മറികടക്കാനായി ഇന്ത്യന്‍ കമ്പനികള്‍ സമാന ആപ്പുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാന്‍ ശ്രമിക്കണം. ഈ നിരോധനം അതിന് വഴിവെക്കേണ്ടതാണ്, അദ്ദേഹം പറഞ്ഞു.

Tags: ആപ്പ്chinakozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

പുതിയ വാര്‍ത്തകള്‍

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.