Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പിണറായിയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണം, ചുറ്റുമതിൽ പൊളിച്ചു, 4 സ്ത്രീകൾക്ക് പരിക്ക്

ടി.എം.മൈഥിലിയുടെയും വലിയ പുനത്തിൽ ലളിതയുടെയും  വീടിന്റെ മതിലാണ് സംഘടിതമായി എത്തിയ പാർട്ടി പ്രവർത്തകർ കൈയ്യേറിയത്. റോഡിന് പാർട്ടി നിർദ്ദേശിച്ച അളവിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രകോപനത്തിന് കാരണം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 30, 2020, 09:48 pm IST
inKannur

മമ്പറം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ  നേതൃത്വത്തിൽ പിണറായിൽ ബ്രാഞ്ച് അംഗത്തിന്റെ വീട് കയ്യേറി ചുറ്റുമതിൽ പൊളിച്ചു.  തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പിണറായി പഞ്ചായത്തിലെ സി പി എം ശക്തികേന്ദ്രമായ പതിനാറാം വാർഡിൽ കിഴക്കുംഭാഗത്താണ് സംഭവം. 

ടി.എം.മൈഥിലിയുടെയും വലിയ പുനത്തിൽ ലളിതയുടെയും  വീടിന്റെ മതിലാണ് സംഘടിതമായി എത്തിയ പാർട്ടി പ്രവർത്തകർ കൈയ്യേറിയത്. റോഡിന് പാർട്ടി നിർദ്ദേശിച്ച അളവിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രകോപനത്തിന് കാരണം. കൈയ്യേറ്റം ചോദ്യം ചെയ്ത തങ്ങളെ വീട് കയറി അക്രമിച്ചതായി ലളിതയും മൈഥിലിയും പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞു. 

മൈഥിയുടെ മകൾ സിന്ധു പാർട്ടി മെമ്പറാണ്. മൈഥിലിയുടെ ഭർത്താവ് പയ്യൻ ബാലൻ മുഖ്യമന്ത്രിയുടെ ആദ്യകാല സുഹൃത്തായിരുന്നു. ലളിതയും മകന്റെ ഭാര്യ ശരണ്യയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.  ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പിക്കാസും മൺവെട്ടിയുമായി എത്തിയ ഇരുപതോളം  സംഘമാണ്  രാത്രി പാർട്ടി പ്രവർത്തകയുടെ വീട്ടുമതിൽ പൊളിച്ചത്. 

നാല് സ്ത്രീകൾക്ക് പരിക്കേറ്റു. രണ്ട് പേർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡ് നിർമ്മാണത്തിന് ആവശ്യപ്പെട്ട അളവിൽ സ്ഥലം വിട്ടുനൽകിയില്ലെന്ന് അരോപിച്ചായിരുന്നു അക്രമം. പാർട്ടി പ്രവർത്തകയുടെ വീട് തന്നെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ അക്രമിച്ചത് പാർട്ടി പ്രവർത്തകർക്കിടയിൽ അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്. 

സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 20 സി പി എം പ്രവർത്തകരുടെ പേരിൽ പിണറായി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

Tags: cpmwomenpinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.