Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഷ്ടമുടിയിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി

പാടവും മലിനജലവും ഉള്ള ഭാഗത്താണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒച്ചുകളെ ഓടിക്കാന്‍ മരുന്നു തളിക്കുന്നതടക്കമുള്ള നടപടി ആരംഭിക്കണമെന്ന് പ്രദേശവാസികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:19 pm IST
in Kollam

കുണ്ടറ: മഴ പെയ്തതോടെ അഷ്ടമുടി, തൃക്കരുവയുടെ പല ഭാഗങ്ങളിലും ആഫ്രിക്കന്‍ഒച്ച് ശല്യം രൂക്ഷമായി. അഷ്ടമുടിമുക്ക്, പ്രാക്കുളം, കാഞ്ഞാവെളി, പെരുമണ്‍, ഇഞ്ചവിള ഭാഗങ്ങളിലൊക്കെ ഇത് കൂടുതല്‍ രൂക്ഷമാണ്. ഈ ഭാഗത്തെ മതിലുകളിലെല്ലാം കൂട്ടമായി ആഫ്രിക്കന്‍ ഒച്ച് പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ആഫ്രിക്കന്‍ ഒച്ചുകളാണിതെന്നും അപകടകാരികളല്ലെന്നും അധികൃതര്‍ പറയുന്നു.

പാടവും മലിനജലവും ഉള്ള ഭാഗത്താണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒച്ചുകളെ ഓടിക്കാന്‍ മരുന്നു തളിക്കുന്നതടക്കമുള്ള നടപടി ആരംഭിക്കണമെന്ന് പ്രദേശവാസികള്‍. വീടിന്റെ തിണ്ണയിലും മുറ്റത്തും രൂക്ഷമായ ഒച്ച് ശല്യമുണ്ട്. രാവിലെ ഒച്ചുകള്‍ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കും. താമസക്കാര്‍ ഉപ്പും മറ്റും ഇട്ട് ഇവയെ ദിവസവും നശിപ്പിക്കുകയാണ് പതിവ്. ഇവ കൂട്ടമായി ചത്തു കഴിഞ്ഞാല്‍ ദുര്‍ഗന്ധവും ഉണ്ടാകും.

തൈകള്‍, തളിരുകള്‍, കാബേജ് വര്‍ഗം, വെള്ളരി വര്‍ഗം, കൊക്കോ, പപ്പായ, ഇലയും പഴവും, വാഴ, റബ്ബര്‍ തുടങ്ങി വിവിധ സസ്യങ്ങള്‍, പായലുകള്‍, അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍, പേപ്പര്‍, തടി തുടങ്ങിയവയും ആഹാരമാക്കിയാണ് ഒച്ചുകള്‍ ജീവിക്കുന്നത്. ഇവ ക്രമാതീതമായി വര്‍ധിച്ചാല്‍ കൃഷിനാശത്തിന് കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പോലും പരമാവധി സ്ഥലങ്ങളില്‍ കൃഷിചെയ്തിരിക്കുന്ന സമയത്താണ് പ്രദേശങ്ങളില്‍ ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. പച്ചക്കറി കൃഷി ഇവ വ്യാപകമായി നശിപ്പിക്കുകയാണ്. ജാതി, തെങ്ങ്, വാഴ കൃഷികളും വൃക്ഷങ്ങളും നിറയെ ഒച്ചുകള്‍ കയ്യേറിയിരിക്കയാണ്. നാല് സെന്റിമീറ്റോളം വലുപ്പമുള്ളതും തവിട്ടുനിറത്തോടു കൂടിയതുമാണ് ഇവ. ആരോഗ്യവകുപ്പിലും കൃഷിഭവനിലും വിവരം അറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

വെയില്‍ മാറി മഴ തുടങ്ങുന്ന സമയത്താണ് ഇവ കൂടുതലായി കണ്ടുവരുന്നത്. നാലുമാസത്തോളമായി ഈ പ്രദേശങ്ങളില്‍ ഇവയുടെ ശല്യം തുടങ്ങിയിട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്രയുംകാലം കൃഷിയിടത്തിലും വീട്ടുമുറ്റത്തും മാത്രമായിരുന്നുവെങ്കില്‍, ഇപ്പോള്‍ വീടുകള്‍ക്കുള്ളിലും ഇവയുടെ ശല്യം തുടങ്ങി. ഉപ്പു വിതറിയാല്‍ ഒച്ചുകള്‍ ചത്തുപോകുമെങ്കിലും പിന്നീടും ഇവ കൂട്ടമായി എത്തുകയാണ്. സമീപമുളള ആളൊഴിഞ്ഞ പുരയിടങ്ങളിലെ തടികളും മറ്റ് മാലിന്യങ്ങളുമാണ് ഒച്ചിന്റെ ഉറവിടമെന്നാണ് വിവരം. കഴിഞ്ഞകൊല്ലവും ഇവയുടെ ശല്യം ഉണ്ടായിരുന്നു.

Tags: lakeAshtamudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍

Kerala

കൊല്ലത്ത് കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

Kerala

ഉല്ലാസയാത്രയ്‌ക്കെത്തിയ ആള്‍ വേമ്പനാട്ട് കായലില്‍ മുങ്ങി മരിച്ചു

Kerala

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.