Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

രാജ്യത്ത് നിഷ്പക്ഷമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്, ഡിജിറ്റല്‍ പഠന ഉപകരണങ്ങളുടെ ലഭ്യതയിലെ അന്തരം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് വെങ്കയ്യ നായിഡു

ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈവശമില്ലാത്ത നിരവധി കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടെന്നു നായിഡു ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 06:16 pm IST
inEducation

ന്യൂദല്‍ഹി:രാജ്യത്ത് എല്ലാവര്ക്കും പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും തടസ്സമായി നില്‍ക്കുന്ന, ഡിജിറ്റല്‍ സംവിധാനങ്ങളുടെ ലഭ്യതക്കുറവിലെ അന്തരം (digital divide) പരിഹരിക്കപ്പെടണമെന്ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു.

‘വിദ്യാഭ്യാസത്തിന്റെ ഭാവി – ഒന്‍പതു വലിയ പ്രവണതകള്‍’ എന്ന ഗ്രന്ഥം വീഡിയോ കോണ്‍ഫെറന്‍സിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ നമുക്ക് പുതിയ സാദ്ധ്യതകള്‍ തുറന്നു നല്‍കുന്നതിനൊപ്പം തന്നെ, നമുക്കിടയിലെ ‘ഡിജിറ്റല്‍ അന്തരം’ എത്ര വലുതെന്നും നമ്മെ ബോധവാന്മാരാക്കുന്നതായും ശ്രീ നായിഡു നിരീക്ഷിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ICT അക്കാഡമിയുടെ നേതൃത്വത്തിലാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.

ചിലവുകുറഞ്ഞ സാങ്കേതികവിദ്യ ഏവര്‍ക്കും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കവെ, ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈവശമില്ലാത്ത നിരവധി കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടെന്നു നായിഡു ചൂണ്ടിക്കാട്ടി. ‘ഈ വലിയ അന്തരം പരിഹരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്’ ഉപരാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

ലോക്ഡൗണ്‍ നടപടികള്‍ മൂലം പഠനം ഓണ്‍ലൈന്‍ ആയി മാറിയപ്പോള്‍, ബുദ്ധിമുട്ടുകള്‍ നേരിടുന്ന വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ നമ്മുടെ രാജ്യത്തുണ്ടെന്ന് പറഞ്ഞ നായിഡു, ഓണ്‍ലൈന്‍ രീതികളിലേക്ക് മാറാന്‍ ഇവര്‍ക്ക് വിദഗ്ധ സഹായം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വിദ്യാഭ്യാസം നേടാന്‍ ഇവര്‍ക്ക് കൃത്യമായ പരിശീലനവും നല്‍കേണ്ടതുണ്ട്

രാജ്യത്തെ വലിയൊരു വിഭാഗം മാതാപിതാക്കള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ ചിലവ് താങ്ങാനാവുന്നതല്ല. എന്നാല്‍ കുട്ടികള്‍ക്കിടയില്‍ ഇവയുടെ ലഭ്യതയിലുള്ള ഈ അന്തരം ഭരണകൂടത്തിന് മാത്രമായി പരിഹരിക്കാനാവുന്നതല്ല. സങ്കീര്‍ണവും വലുതുമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ രാജ്യത്തെ സ്വകാര്യമേഖല, പ്രത്യേകിച്ചും വിദ്യാഭ്യാസസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യാനുസരണം വേണ്ട പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുറഞ്ഞ ചിലവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഇവര്‍ ശ്രമിക്കണം.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കവെ, ഭാരതീയ സംസ്‌കാരവും ആദര്‍ശങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു വിദ്യാഭ്യാസരീതി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഉപരാഷ്‌ട്രപതി എടുത്തുപറഞ്ഞു.

Tags: വെങ്കയ്യ നായിഡു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

‘ഇനിയും പൊതുരംഗത്ത് സജീവമായി തന്നെ തുടരും’

India

“പ്രധാനമന്ത്രി മോദി ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി,” താന്‍ കരഞ്ഞ നിമിഷം പങ്കുവെച്ച് വെങ്കയ്യ നായിഡു

India

വെങ്കയ്യ നായിഡുവിന് ഹൃദ്യമായ യാത്രയയപ്പ്; വെങ്കയ്യ എന്നും പ്രചോദനം, രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച് നിന്ന സമയം, പ്രശംസിച്ച് മോദി

India

വെങ്കയ്യ നായിഡു പടിയറങ്ങുമ്പോള്‍ രാജ്യസഭയില്‍ എത്തുന്നത് എല്ലാം തികഞ്ഞ അധ്യക്ഷന്‍

World

പ്രതിഷേധം അറിയിച്ച ദിവസം, ഭക്ഷ്യസുരക്ഷയ്‌ക്ക് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച ഖത്തര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.