Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ലോക്ഡൗണ്‍ കാലത്ത് സ്വയം ഗ്രന്ഥശാലയുണ്ടാക്കി ലൈബ്രേറിയന്‍

ലോക്ഡൗണ്‍ സമൂഹത്തെയാകെ പിടിച്ചുകുലുക്കിയപ്പോള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ജീവിതത്തോടൊപ്പം കൂട്ടിയ പബ്ലിക് ലൈബ്രറിയില്‍ പോകാന്‍ പറ്റാതെയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 04:38 pm IST
inThiruvananthapuram

തിരുവനന്തപുരം: ലോക്ഡൗണ്‍ സമൂഹത്തെയാകെ പിടിച്ചുകുലുക്കിയപ്പോള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ജീവിതത്തോടൊപ്പം കൂട്ടിയ പബ്ലിക് ലൈബ്രറിയില്‍ പോകാന്‍ പറ്റാതെയായി. അതിനു പകരം ആയിരത്തിലധികം പുസ്തകങ്ങളുളള ഗ്രന്ഥാലയം തീര്‍ത്താണ് തലസ്ഥാനത്തെ  പബ്ലിക് ലൈബ്രറിയിലെ സീനിയര്‍ ലൈബ്രേറിയന്‍ അശോകന്‍ പുതുപ്പാടി വ്യത്യസ്തനായത്. ജനങ്ങളെയെല്ലാം വീട്ടിലൊതുങ്ങിയപ്പോള്‍  കരമന മേലാറന്നൂര്‍ രാജീവ്‌നഗര്‍ ഗവ. ക്വാര്‍ട്ടേഴ്‌സ് ഹാളില്‍ ഏകനായിരുന്ന അശോകന്‍ പുസ്തകങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ത്തു.  

2017 ലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയമായ മേലാറന്നൂര്‍ രാജീവ്‌നഗര്‍ ഗവ. ക്വാര്‍ട്ടേഴ്‌സില്‍ ലൈബ്രറിയെന്ന ആശയം കമ്മറ്റി ചര്‍ച്ച ചെയ്തത്. താമസിക്കാതെ ലൈബ്രറിയും തുടങ്ങി. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, ഉേദ്യാഗാര്‍ഥികള്‍, അനൗപചാരിക വിദ്യാഭ്യാസം ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ തുടങ്ങി 600ല്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് വേണ്ടത് വ്യത്യസ്ത തലത്തിലുള്ളവര്‍ക്കുള്ള ലൈബ്രറിയായിരുന്നു. ആ പോരായ്‌മയാണ് ഭാരവാഹികള്‍ക്കൊപ്പം അശോകന്‍ ഈ ലോക്ഡൗണ്‍ കാലത്ത് പരിഹരിച്ചത്.  

ബാലസാഹിത്യം, നോവല്‍, മത്സര പരീക്ഷയ്‌ക്കുള്ള ഗൈഡുകള്‍, വിജ്ഞാനഗ്രന്ഥങ്ങള്‍ തുടങ്ങി പുസ്തകശേഖരത്തിന്റെ വൈവിധ്യം ലൈബ്രറിയെ വ്യത്യസ്തമാക്കുന്നു. അനന്തപുരിയിലെ സുമനസ്സുകളുടെ പുസ്തക സംഭാവനയാണ് ലൈബ്രറിക്ക് തുണയായത്. കവി ചുനക്കര രാമന്‍കുട്ടി, സംവിധായകന്‍ വിജയകൃഷ്ണന്‍, ഡോ. എം.ആര്‍. തമ്പാന്‍ എന്നിവര്‍ പുസ്തകങ്ങള്‍ നല്‍കി.                            

ദിവസവും ജോലിക്കിറങ്ങുംപോലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ ചെന്ന് പുസ്തകങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ത്തും ഒട്ടിച്ചും ഷെല്‍ഫിലടുക്കിയും ജോലി തുടര്‍ന്നു. ചിലപ്പോഴത് രാത്രി വരെ നീണ്ടു. കൂടെ കൂടുതല്‍ പുസ്തകത്തിനായുള്ള ശ്രമങ്ങളും തുടങ്ങി. ആ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. അഞ്ഞൂറോളം പുസ്തകങ്ങള്‍ കൂടി സംഭാവനയായി കിട്ടി. ജൂണ്‍ 19ന് വായനാദിനത്തില്‍      ലൈബ്രറി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധതലത്തിലുള്ളവര്‍ക്കായി ലൈബ്രറിയൊരുക്കിയതിന്റെ സന്തോഷത്തിലാണ് അശോകന്‍.

Tags: ലോകാരോഗ്യ സംഘടനവാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

പുതിയ വാര്‍ത്തകള്‍

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.