Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നാളെ വൈദ്യുതിയെത്തും; സുരഭിക്കും ശ്രുതിക്കും വെളിച്ചത്തിലിരുന്ന് പഠിക്കാം

കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പ്ലാച്ചിക്കല്ലിലെ സുരഭിക്കും ശ്രുതിക്കും ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കാം. ഓണ്‍ലൈന്‍ പഠനം വന്നതോടെ ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ടിന്റെ വീടിനടുത്താണ് ഈ കുടുംബം ദുരിതജീവിതം നയിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹായഹസ്തവുമായി വ്യക്തികളും കൂട്ടായ്‌മകളും രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 04:30 pm IST
inKasargod

പരപ്പ: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പ്ലാച്ചിക്കല്ലിലെ സുരഭിക്കും ശ്രുതിക്കും ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കാം. ഓണ്‍ലൈന്‍ പഠനം വന്നതോടെ ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ടിന്റെ വീടിനടുത്താണ് ഈ കുടുംബം ദുരിതജീവിതം നയിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹായഹസ്തവുമായി വ്യക്തികളും കൂട്ടായ്‌മകളും രംഗത്തെത്തി.

ജാള്യത മറക്കാനായി കഴിഞ്ഞ ദിവസം കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രഘുനാഥിനെ വീട്ടിലെത്തി സ്മാര്‍ട്ട് ഫോണ്‍ നല്‍കിയിരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വീട്ടിലേക്ക് വൈദ്യുതിയെത്തിക്കാനും സപ്ലെ ഓഫീസുമായി ബന്ധപ്പെട്ട് എപിഎലായിരിക്കുന്ന റേഷന്‍ കാര്‍ഡ് ബിപിഎല്ലിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സഹായ വാഗ്ദാനം ലഭിച്ചതോടെ കുട്ടികളുടെ മാതാവ് സുമ ജന്മഭൂമി ബ്യൂറോയില്‍ വിളിച്ച് നന്ദി അറിയിച്ചു. നാളെ വൈദ്യുതിയെത്തുന്നതോടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമായി പഠനം തുടങ്ങാന്‍ കഴിയുന്ന സന്തോഷത്തിലാണ് സഹോദരിമാര്‍. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് തങ്ങളുടെ കൂരയിലെ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ നിന്ന് മോചിതരാവാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് കുടുംബം.

Tags: kasargodeducationകോളേജ്phone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.