Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവാവിന്റെ മരണം കൊറോണ മൂലമല്ല; മനുഷ്യനെന്ന പരിഗണന പോലും നല്‍കിയില്ല; ചികിത്സ ലഭിക്കാതെ പത്തു മണിക്കൂര്‍: ഒടുവില്‍ മരണം

രാവിലെ കുഴഞ്ഞ് വീണ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ വൈകിട്ട് നാലരയോടെയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാത്രി എട്ടു വരെ യുവാവിനെ പരിശോധിക്കാനോ ചികിത്സിക്കാനോ ആശുപത്രി അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായതിനാല്‍ യുവാവിന്റെ മരണം കൊറോണ മൂലമല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 27, 2020, 01:05 pm IST
inKerala

കോട്ടയം: കൊറോണ നിരീക്ഷണത്തിലിരുന്ന യുവാവിന്റെ  മരണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍. പത്തു മണിക്കൂറിലേറെ ചികിത്സ ലഭിക്കാതെ,  ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ, ഒരു തുള്ളി വെള്ളം പോലും കൊടുക്കാന്‍ കഴിയാതെ. ദുബായ്‌യില്‍ നിന്ന് എത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഏറ്റുമാനൂര്‍ കുറുമള്ളൂര്‍ കല്ലമ്പാറ മനോഭവനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മകന്‍ മഞ്ജുനാഥ് (39) ആണ് വ്യാഴാഴ്ച രാത്രി പത്തു മണിയോടെ മരിച്ചത്. ജൂണ്‍ 21ന് ആണ് മഞ്ജുനാഥ് നാട്ടിലെത്തിയത്.

രാവിലെ കുഴഞ്ഞ് വീണ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ വൈകിട്ട് നാലരയോടെയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാത്രി എട്ടു വരെ യുവാവിനെ പരിശോധിക്കാനോ ചികിത്സിക്കാനോ ആശുപത്രി അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായതിനാല്‍ യുവാവിന്റെ മരണം കൊറോണ മൂലമല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു.

പിന്നീട് മൃതദേഹം മോര്‍ച്ചറിയില്‍ എത്തിക്കാനും കാലതാമസമെടുത്തു. പുലര്‍ച്ചെ രണ്ടു മണിക്കാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ആംബുലന്‍സില്‍ എത്തിക്കേണ്ട മൃതദേഹം സ്‌ട്രെച്ചറില്‍ കിടത്തി ലിഫ്റ്റ് വഴി താഴേയ്‌ക്ക് കൊണ്ടുപോയതെന്ന പരാതിയും ഉണ്ടായി.

കൊറോണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ചികിത്സ നടത്തേണ്ടി വന്നതിനാലാണ് രോഗിക്ക് മൂന്നര മണിക്കൂറോളം ആംബുലന്‍സില്‍ കഴിയേണ്ടിവന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സ്രവ പരിശോധന ഫലം നെഗറ്റീവായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. തുടര്‍ന്ന് വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിച്ചു. ഭാര്യ: ഗായത്രി. മക്കള്‍: ശിവാനി, സൂര്യകിരണ്‍. അമ്മ: ആര്യാമണി. സഹോദരങ്ങള്‍: മനോജ്, മഹേഷ്.

Tags: death
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.