Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയിലെ ആദ്യ പ്ലാസ്മ തെറാപ്പി ഗവ. മെഡിക്കല്‍ കോളേജില്‍

പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗം ബാധിച്ച 54കാരന് അതി നൂതന ചികിത്സാ സമ്പ്രദായമായ പ്ലാസ്മ തെറാപ്പി നല്‍കി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 25, 2020, 09:46 pm IST
inKannur

കണ്ണൂർ: പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ  കോവിഡ്  രോഗം  ബാധിച്ച  54കാരന്  അതി നൂതന  ചികിത്സാ  സമ്പ്രദായമായ  പ്ലാസ്മ  തെറാപ്പി   നല്‍കി.   ജൂണ്‍  20നാണ് കടുത്ത  ന്യൂമോണിയ  ബാധിതനായ കൂടാളി  സ്വദേശിയെ  കണ്ണൂര്‍   ഗവ.  മെഡിക്കല്‍  കോളേജില്‍ പ്രവേശിപ്പിച്ചത്. ഗള്‍ഫില്‍  നിന്ന്  എത്തിയതായിരുന്നു ഇദ്ദേഹം.   

പ്രത്യേക  സജ്ജീകരണങ്ങളോട്  കൂടിയ  ഐ സി യുവില്‍  പ്രവേശിപ്പിച്ച  രോഗിയെ  പിന്നീട്   സി -പാപ്  വെന്റിലേറ്ററിലേക്ക്  മാറ്റി. ഇയാള്‍ക്ക്  പിന്നീട്  കോവിഡ്  പോസിറ്റീവ്  ആണ്  എന്ന്  കണ്ടെത്തി.  രോഗം  ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരള  സ്റ്റേറ്റ്  മെഡിക്കല്‍  ബോര്‍ഡിന്റെയും  എത്തിക്കല്‍  കമ്മറ്റിയുടെയും  അനുമതിയോടുകൂടി  പ്രിന്‍സിപ്പല്‍  ഡോ.  കെ എം  കുര്യാക്കോസ്, മെഡിക്കല്‍  സൂപ്രണ്ട്  ഡോ. കെ സുദീപ്, കൊറോണ  മെഡിക്കല്‍  ബോര്‍ഡിലെ  നോഡല്‍  ഓഫീസര്‍ കൂടിയായ  പ്രൊഫ.  ഡോ. പ്രമോദ്,  ഡെപ്യൂട്ടി  നോഡല്‍  ഓഫീസര്‍  ഡോ.  സരോഷ്  കുമാര്‍  എന്നിവരുടെ  നേതൃത്വത്തില്‍  കണ്ണൂര്‍  ഗവ.  മെഡിക്കല്‍  കോളേജ്  കോവിഡ്  മെഡിക്കല്‍  ബോര്‍ഡിലെ   വിദഗ്‌ദ്ധ  ഡോക്ടര്‍മാര്‍  സങ്കീര്‍ണ്ണവും  നൂതന ചികിത്സാ രീതിയുമായ  പ്ലാസ്മ  തെറാപ്പി  രോഗിക്ക്  നല്‍കാന്‍  തീരുമാനിക്കുകയായിരുന്നു.  കോഴിക്കോട്  മെഡിക്കല്‍  കോളേജില്‍ നിന്നും  കോവിഡ്  രോഗമുക്തി  നേടിയ  ഒരു  രോഗിയുടെ  രക്തത്തില്‍  നിന്ന്  പ്ലാസ്മ  വേര്‍തിരിച്ചാണ്  പ്ലാസ്മ  തെറാപ്പി  ചെയ്തത്.  

കോവിഡ് -19  രോഗമുക്തി നേടിയ  ഒരു  രോഗിയുടെ  രക്തത്തില്‍  ഉള്ള  പ്ലാസ്മ  വേര്‍തിരിച്ചു  മറ്റൊരു  രോഗിക്ക്  നല്‍കുന്ന ചികിത്സാ രീതിയാണ് ഇത്. രോഗം  ഭേദമായ  ഒരാളുടെ  രക്തത്തില്‍  രോഗാണുവിന്  എതിരായ ആന്റിബോഡി  ഉണ്ടാവും.  ഈ  ആന്റിബോഡികള്‍  രോഗം  ബാധിച്ച  രോഗിയില്‍ വൈറസിനെതിരായി  പ്രവര്‍ത്തിക്കും.   ശരീരത്തില്‍ ഓക്‌സിജന്റെ  അളവില്‍  84% താഴെ  വരുന്ന  രോഗികളെ  ആണ് പ്രധാനമായും  ഇതിനു  വിധേയമാക്കുന്നത്. ചികിത്സയ്‌ക്ക്  പാര്‍ശ്വ  ഫലങ്ങള്‍  ഉണ്ടാവാന്‍  സാധ്യതയുള്ളതിനാല്‍  ഓരോ  രോഗിയുടെയും  പ്രത്യേക  ശരീരാവസ്ഥകള്‍  കൂടി  കണക്കിലെടുത്തു  മാത്രമേ  ഡോകടര്‍മാര്‍  ഇത്  നല്‍കാറുള്ളൂ.  

Tags: Plasma therapy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

covid
Alappuzha

പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ എഴുപത് വയസ്സുകാരന് കോവിഡ് ഭേദമായി

Thrissur

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്ലാസ്മാതെറാപ്പി

പുതിയ വാര്‍ത്തകള്‍

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.