Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ വിശ്വാസമില്ല; സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ; തന്ത്രപ്രധാന മേഖലയിലെല്ലാം പഴുതടച്ച കാവല്‍

ഗല്‍വാന്‍വാലി, പാങ്‌ഗോങ് തടാകം, ഹോട്ട്‌സ്പ്രിങ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം ധാരണയായെങ്കിലും ഇതിന്റെ സൂചനകളൊന്നും ഇവിടെ ലഭ്യമല്ല. ഗല്‍വാന്‍വാലിയിലെ പട്രോളിങ് പോയിന്റ് 14ല്‍ ചൈനീസ് സൈന്യം വീണ്ടും ടെന്റടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 09:31 am IST
inIndia

ന്യൂദല്‍ഹി: സൈനിക പിന്മാറ്റത്തിന് കോര്‍ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ധാരണയായെങ്കിലും ചൈനയെ വിശ്വസിക്കേണ്ടതില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരും സൈന്യവും. ചൈനീസ് അതിര്‍ത്തിയിലെ തന്ത്രപ്രധാന പോസ്റ്റുകളിലെല്ലാം സൈനിക വിന്യാസം ഇന്ത്യ ശക്തമാക്കി. ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയിലെ കൂടുതല്‍ മേഖലകളിലേക്ക് സൈന്യത്തെ നീക്കാനാണ് തീരുമാനം. യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കലുകളും കിഴക്കന്‍ ലഡാക്കില്‍ വര്‍ധിപ്പിച്ചു. ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം നില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പോസ്റ്റുകളില്‍ കരസേനാ മേധാവി ജനറല്‍ എം.എം നര്‍വണെ ഇന്നലെ സന്ദര്‍ശനം നടത്തിയതും ശ്രദ്ധേയമായി.

ജൂണ്‍ 6നും 22നും നടന്ന കോര്‍ കമാന്‍ഡര്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ നടപ്പാക്കുമോ എന്ന കാര്യത്തില്‍ ഇന്ത്യക്ക് സംശയങ്ങളുണ്ട്. അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യൂണിറ്റുകള്‍ വിന്യസിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നു. ദൗലത് ബേഗ് ഓള്‍ഡിദേപ്‌സാങ് സെക്ടറില്‍ ചൈനീസ് സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ദൗലത് ബേഗ് ഓള്‍ഡിയില്‍ നിന്ന് 23 കിലോമീറ്റര്‍ മാത്രം അകലെ ചൈന പുതിയ സൈനിക പോസ്റ്റ് സ്ഥാപിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന എയര്‍ സ്ട്രിപ്പാണ് ദൗലത് ബേഗ് ഓള്‍ഡി. സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് യുദ്ധവിമാനത്തില്‍ ദൗലത് ബേഗ് ഓള്‍ഡിയില്‍ ഇന്ത്യന്‍ സൈന്യം ടാങ്കുകള്‍ എത്തിച്ചതായും സൂചനയുണ്ട്.

ഗല്‍വാന്‍വാലി, പാങ്‌ഗോങ് തടാകം, ഹോട്ട്‌സ്പ്രിങ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം ധാരണയായെങ്കിലും ഇതിന്റെ സൂചനകളൊന്നും ഇവിടെ ലഭ്യമല്ല. ഗല്‍വാന്‍വാലിയിലെ പട്രോളിങ് പോയിന്റ് 14ല്‍ ചൈനീസ് സൈന്യം വീണ്ടും ടെന്റടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.പാങ്‌ഗോങ് തടാകത്തിലെ ഫിംഗര്‍ 4വരെ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് ഇവര്‍ പിന്‍വാങ്ങാന്‍ വൈകുന്നത് പാങ്‌ഗോങ് തടാകക്കരയില്‍ ഇരുസൈന്യവും തമ്മിലുള്ള യുദ്ധത്തിന് വേദിയാവാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

Tags: chinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.