Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊറോണ പരിശോധനാ ഫലം വേണ്ട, പിപിഇ കിറ്റ് ധരിച്ചാല്‍ മതി; പ്രതിഷേധം രൂക്ഷമായതോടെ നിബന്ധനയില്‍ ഇളവ് വരുത്തി

ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ പ്രതികരിച്ചിട്ടില്ല. അവരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് വിമാനക്കമ്പനി നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 01:44 pm IST
inKerala

തിരുവനന്തപുരം: പ്രവാസികളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ നാട്ടിലേക്ക് തിരിച്ചു വരുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനയില്‍ ഇളവ് വരുത്തി. കൊറോണ പരിശോധനഫലം ഉണ്ടെങ്കില്‍ മാത്രമേ കേരളത്തിലേക്ക് വരാന്‍ സാധിക്കുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.  

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചിലതിന് നിരവധി പേര്‍ക്ക് ഒരുമിച്ച് കൊറോണ പരിശോധന നടത്താന്‍ സാധിക്കില്ല. പരിശോധന നടത്തിയാല്‍ തന്നെ ടിക്കറ്റ് ബുക്കിങ് സമയത്തിനുള്ളില്‍ ഇവയുടെ ഫലം പുറത്തുവിടാനും ഒരുപക്ഷേ സാധിച്ചേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ പോലും മുന്നോട്ട് വെയ്‌ക്കാത്ത നിര്‍ദ്ദേശമായതിനാല്‍ പ്രവാസികള്‍ക്കിടയില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.  

ഇതിനെ തുടര്‍ന്ന് പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ്. ഇവിടെ നിന്ന് വരുന്നവര്‍ക്ക് കൊറോണ പരിശോധന സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം ഇവര്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കിയിരിക്കുന്നത്. വിമാനക്കമ്പനികള്‍ തന്നെ പിപിഇ കിറ്റ് യാത്രക്കാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കും. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. എന്‍ 95 മാസ്‌ക് ഉള്ളതോ ഇല്ലാത്തതോ ആയ പിപിഇ കിറ്റ് മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  

ഏറ്റവും കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത് സൗദി, ഒമാന്‍, ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ ഖത്തറിലും യുഎഇയിലും പരിശോധനാ സൗകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാണ്.  

ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രികരെ ടെസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാനസര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. എല്ലാ   രാജ്യങ്ങളിലും കൊറോണ പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിത്തുകയായിരുന്നു. അതേസമയം ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ പ്രതികരിച്ചിട്ടില്ല. അവരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് വിമാനക്കമ്പനി നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

Tags: keralaകേരള സര്‍ക്കാര്‍pinarayiക്യാബിനറ്റ്Pravasi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.