Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്‍മോഹന്‍ സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നുവെന്ന് അബ്‌ദുള്ളക്കുട്ടി, ആൻ്റണി സമ്പൂര്‍ണ്ണ പരാജയം

മന്‍മോഹന്‍ സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നു. യുപിഎ ഭരണ കാലത്ത് ചൈനയുടെ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു. എ.കെ. ആന്റണിയെ പ്രതിരോധമന്ത്രിയാക്കിയത് വലിയ തെറ്റായിരുന്നു. ആന്റണി ശുദ്ധനാണെങ്കിലും രാജ്യ രക്ഷയുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പ്രതിരോധ മന്ത്രിക്കുള്ള ശേഷി ഇല്ലായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 23, 2020, 10:18 pm IST
inKerala

തലശ്ശേരി:  ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ മന്‍മോഹന്‍ സിംഗിന്റെ നടപടി അപലനീയമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്  എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു.  ഭാരത സൈനികര്‍ക്കെതിരെ ചൈന നടത്തിയ അക്രമത്തിലും, സംഭവത്തില്‍ കോണ്‍ഗ്രസ്സിന്റേയും സിപിഎമ്മിന്റേയും ഭാരതവിരുദ്ധ നയങ്ങള്‍ക്കെതിരേയും ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മന്‍മോഹന്‍ സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നു. യുപിഎ ഭരണ കാലത്ത് ചൈനയുടെ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു. എ.കെ. ആന്റണിയെ പ്രതിരോധമന്ത്രിയാക്കിയത് വലിയ തെറ്റായിരുന്നു. ആന്റണി ശുദ്ധനാണെങ്കിലും രാജ്യ രക്ഷയുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പ്രതിരോധ മന്ത്രിക്കുള്ള ശേഷി ഇല്ലായിരുന്നു. 

1962 മുതല്‍ തന്നെ ചൈന നയത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് പാളിപോയിയിരുന്നു. ചൈന കൈയ്യേറിയ സ്ഥലം പുല്ല് പോലും മുളക്കാത്ത മഞ്ഞ് മല എന്ന് പറഞ്ഞ് തന്റെ പാരജയത്തെ നെഹ്‌റു വെള്ള പൂശാന്‍ ശ്രമിച്ചു. അന്ന് പത്രിപക്ഷ നേതാവ് ഏകെജി മിണ്ടിയില്ല.  അവര്‍ക്ക് അന്നും ചൈന ചങ്കായിരുന്നു. അന്ന് നെഹറുവിന് ചുട്ട മറുപടി നല്‍കിയത് ആര്‍എസ്എസ്  നേതാവ് ഗുരുജി ഗോള്‍വാള്‍ക്കര്‍ മാത്രമായിരുന്നു. ഇന്ത്യാ-ചൈന വിഷയത്തില്‍ ശശി തരൂരിന്റെ ട്വീറ്റ് ഇന്ത്യന്‍ സൈനികരെ  അപമാനിക്കുന്നതാണ്. വൈകിയാണെങ്കിലും ചൈനയുടെ  പത്രം ഗ്ലോബല്‍ ടൈംസ് സമ്മതിച്ചു. 20 ല്‍ ചൈനീസ് സൈനീകരുടെ മരണവും, നൂറുക്കണക്കിന് പേര്‍ക്കും പരിക്കേല്‍ക്കുകയും ഉണ്ടായി എന്ന്. ഇനിയെങ്കിലും തതൂര്‍ മാപ്പ് പറയണം. അല്ലെങ്കില്‍ രാജ്യദ്രോഹികളുടെ പ്രവൃത്തിയായി കാലം വിലയിരുത്തും.  

കമ്മ്യൂണിസ്റ്റ് കാര്‍ ഇപ്പോഴും  ചൈന ചാരന്മാരാണ് . കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സാര്‍വ്വ ദേശീയ രേഖ ചൈനയ്‌ക്ക് വേണ്ടിയായിരുന്നു. അമേരിക്ക – ജാപ്പാന്‍ – ആസ്‌ട്രേലിയ – ഇന്ത്യ അച്ചുതണ്ട് ചൈനയെ വളഞ്ഞിട്ട് അക്രമിക്കുന്നു വെന്ന് വിലപിച്ചാണ് രേഖ അവതരിപ്പിച്ചത്. ഈ രേഖ കണ്ട് കെട്ടണം. കേന്ദ്രം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ്സ്- കമ്മ്യൂണിസ്റ്റ് ചൈന പക്ഷ നിലപാടിനെതിരെ ദേശസ്‌നേഹികള്‍ ഒരിമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു.

Tags: indiachinaabdullakutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

India

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.