Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അവകാശവാദങ്ങള്‍ ഉപേക്ഷിച്ച് ചൈന പിന്നോട്ട് ഇറങ്ങുന്നു; അതിര്‍ത്തി സംഘര്‍ഷത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ; വിട്ടുവീഴ്ചയില്ലെന്ന് മോദി സര്‍ക്കാര്‍

നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ചൈന ഈ ധാരണ ലംഘിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് ഗല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷം ഉണ്ടായത്. അതിനാല്‍ ചൈന സൈന്യം ആദ്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യ ചര്‍ച്ചയില്‍ നിലപാട് എടുത്തത്. ചൈനയുടെ പിന്‍വാങ്ങുന്നതിനൊപ്പം ഇന്ത്യന്‍ കരസേനയും പിന്‍വാങ്ങുമെന്ന് കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 06:54 pm IST
in Defence

ന്യൂദല്‍ഹി: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അതിര്‍ത്തി പ്രശ്‌നത്തില്‍  എല്ലാ അവകാശവാദങ്ങളും ഉപേക്ഷിച്ച് പിന്നോട്ട് ഇറങ്ങി ചൈന. നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിന്‍വലിക്കാന്‍ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ചൈന ആദ്യം പിന്നോട്ട് ഇറങ്ങണമെന്നാണ് ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യം.  

നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ചൈന ഈ ധാരണ ലംഘിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് ഗല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷം ഉണ്ടായത്. അതിനാല്‍ ചൈന സൈന്യം ആദ്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യ ചര്‍ച്ചയില്‍ നിലപാട് എടുത്തത്. ചൈനയുടെ പിന്‍വാങ്ങുന്നതിനൊപ്പം ഇന്ത്യന്‍ കരസേനയും പിന്‍വാങ്ങുമെന്ന് കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.  

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ കനത്ത തിരിച്ചടിയില്‍ തങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതായി ചൈന സമ്മതിച്ചിരുന്നു. തങ്ങളുടെ കമാന്‍ഡിങ്  ഓഫീസര്‍ കൊല്ലപ്പെട്ടതായി ചൈനീസ് സൈനിക അധികൃതര്‍,  ഏറ്റുമുട്ടല്‍ നടന്ന് ഒരാഴ്ചക്കു ശേഷം സൈനിക തല ചര്‍ച്ചകളില്‍ സമ്മതിച്ചത്. അതിനിടെ, കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച്  ഇന്ത്യ കള്ളം പറയുകയാണെന്നും  ഇരുപതോളം സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും വലതുപക്ഷ പാര്‍ട്ടിയെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ പറയുന്നതെന്നും  ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസും പറഞ്ഞു.  

തങ്ങളുടെ 20 ഓളം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന ഇതിലൂടെ പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്.കേണല്‍ അടക്കം തങ്ങളുടെ 20  സൈനികര്‍ വീരമൃത്യു വരിച്ച കാര്യം അന്നുതന്നെ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. കമാന്‍ഡര്‍ അടക്കം ചൈനയുടെ നാല്‍പ്പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നെങ്കിലും ചൈന മൗനം പാലിക്കുകയായിരുന്നു. തങ്ങള്‍ക്ക് വലിയ നഷ്ടമില്ലെന്ന്  വരുത്താനായിരുന്നു ശ്രമം. എന്നാല്‍ അത് പാളിയതോടെയാണ് ചൈന ആള്‍നാശം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ഇരുപതോളം സൈനികര്‍ മാത്രമാണ്. ഇക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിനു മേല്‍  സമ്മര്‍ദ്ദമുണ്ടാകും.  

വീണ്ടുമൊരു സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ഇക്കാര്യം ഇതുവരെ പുറത്തുവിടാതിരുന്നത്. തങ്ങള്‍ക്കുള്ളതിനേക്കാള്‍ നഷ്ടം ചൈനയ്‌ക്കുണ്ടായി എന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യക്കാരെ സര്‍ക്കാര്‍ പ്രീതിപ്പെടുത്തുന്നതെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് വെളിപ്പെടുത്തിയത്. 35 ചൈനീസ് ഭടന്മമാര്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്.

Tags: modi governmentഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംindiachina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.