Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരം നഗരസഭാപരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കും

സമൂഹവ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് നഗരസഭാ പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരസഭയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നഗരസഭാപരിധിയിലെ പാളയം, ചാല തുടങ്ങി മാർക്കറ്റുകളിലും ആളുകൾ കൂടുതലായി വന്നുപോകുന്ന പ്രധാന വ്യാപാര കേന്ദ്രങ്ങളിലും കടകളുടെ പ്രവർത്തനം അമ്പത് ശതമാനമായി കുറയ്‌ക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഈ കേന്ദ്രങ്ങളിലെ കടകൾ തുറന്ന് പ്രവർത്തിക്കൂ. ഇവിടങ്ങളിൽ പോലീസിന്റെ സഹായത്തോടെ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 02:18 pm IST
in Thiruvananthapuram

തിരുവനന്തപുരം: സമൂഹവ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് നഗരസഭാ പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരസഭയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നഗരസഭാപരിധിയിലെ പാളയം, ചാല തുടങ്ങി മാർക്കറ്റുകളിലും ആളുകൾ കൂടുതലായി വന്നുപോകുന്ന പ്രധാന വ്യാപാര കേന്ദ്രങ്ങളിലും കടകളുടെ പ്രവർത്തനം അമ്പത് ശതമാനമായി കുറയ്‌ക്കും. 

ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഈ കേന്ദ്രങ്ങളിലെ കടകൾ തുറന്ന് പ്രവർത്തിക്കൂ. ഇവിടങ്ങളിൽ പോലീസിന്റെ സഹായത്തോടെ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നഗരത്തിലെ മാളുകളിലെ സൂപ്പർമാർക്കറ്റുകൾക്കും തീരുമാനം ബാധകമാണ്. ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി എല്ലാ കടകളിലും കൈകഴുകൽ കേന്ദ്രവും സാനിറ്റൈസറും നിർബന്ധമായും ക്രമീകരിക്കണം. ശാരീരിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിൽ വീഴ്ച വരുത്തിയാൽ കടകൾ അടച്ചുപൂട്ടുകയും ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളുമുണ്ടാകും.  

തീരദേശ മേഖലയായ വിഴിഞ്ഞം, പൂന്തുറ, ശംഖുംമുഖം, ആറ്റിപ്ര, കഴക്കൂട്ടം എന്നീ ഹെൽത്ത് സർക്കിളുകൾ കേന്ദ്രീകരിച്ച് പുതുതായി അഞ്ച് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ സെന്ററുകൾ ആരംഭിക്കും. കല്യാണം, മരണം തുടങ്ങിയ പൊതുപരിപാടികളിൽ പ്രോട്ടോക്കോൾ ലംഘനം നടന്നാൽ പോലീസ് സഹായത്തോടെ കർശന നടപടികൾ നഗരസഭ സ്വീകരിക്കും. യോഗത്തിൽ മേയർ കെ. ശ്രീകുമാർ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, ഡിസിപി ഡോ. ദിവ്യ വി. ഗോപിനാഥ്, ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, ബിജെപി നഗരസഭാ കക്ഷിനേതാവ് എം.ആർ. ഗോപൻ, ഡിഎംഒ പി.പി.  പ്രീത, സെക്രട്ടറി എ.എസ്. ദീപ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Tags: തിരുവനന്തപുരംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.