Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യോഗയില്‍ ലയിച്ച് നാടും വീടകങ്ങളും

അന്താരാഷ്‌ട്രയോഗ ദിനമായ ഇന്നലെ വീടുകള്‍ യോഗശാലകളായി. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ നേതൃത്വത്തിലാണ് ഗൃഹശാഖകള്‍ കേന്ദ്രീകരിച്ച് യോഗദിനാചരണം സംഘടിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിലാണ് യോഗദിനാചരണം വീടുകളിലേക്ക് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:34 pm IST
in Kollam

കൊല്ലം: ആറാം അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ വിലങ്ങറ അരുണ്‍കുമാര്‍ സംസാരിച്ചു. ഡോ.എസ്.വൈ.ഗംഗ അദ്ധ്യക്ഷയായി. സെക്രട്ടറി രാജു സി. വലിയകാവ്, ഖജാന്‍ജി അനില്‍ ലക്ഷ്മണന്‍, ഡോ. ശ്രീകുമാര്‍, കേണല്‍ ഡിന്നി, ഡോ.ശങ്കര്‍, ഡോ. പത്മകുമാര്‍, ശ്രീകണ്ഠന്‍, ചന്ദ്രശേഖരന്‍, രാമകൃഷ്ണന്‍, എന്‍.എം.പിള്ള എന്നിവര്‍ സംസാരിച്ചു. ചര്‍ച്ച ക്രോഡീകരിച്ചത് ജില്ലാ സംയോജകന്‍ എം.വി. സോമയാജിയാണ്.

ഉമയനല്ലൂര്‍ യുവധാരയില്‍ നടന്ന യോഗദിന പരിപാടിയില്‍ ക്ലബ് സെക്രട്ടറി പ്രിജിത്ത് പ്രകാശ് അധ്യക്ഷനായി. ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രാംഗദന്‍ യോഗാ ക്ലാസെടുത്തു. പന്നിമണ്‍ രാജേന്ദ്രന്‍, ആര്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.

 കൊല്ലം എസ്എന്‍ കോളേജിലെ നേവല്‍ എന്‍സിസി യൂണിറ്റ് അന്താരാഷ്‌ട്ര യോഗാ ദിനം വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ ആചരിച്ചു. യോഗ ട്രെയിനര്‍ ഹണി തട്ടില്‍ ക്ലാസ്സ് എടുത്തു. വെബിനാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  

ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ഓഫീസില്‍ മണ്ഡലം സെക്രട്ടറി അരുണ്‍ കാടാംകുളത്തിന്റെ നേതൃത്വത്തില്‍ യോഗദിനാചരണം നടന്നു. നഗരസഭ പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജനറല്‍ സെക്രട്ടറി രാജീവ് കേളമത്ത്, വൈസ് പ്രസിഡന്റ് രാജന്‍ പുലരി, സമിതി അംഗം മനോജ് രാമചന്ദ്രന്‍, യുവമോര്‍ച്ച നഗരസഭ വൈസ് പ്രസിഡന്റ് ശ്യാം കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

തെങ്ങമം ലക്ഷ്മി യോഗാ സെന്ററില്‍ കെ.കെ.ബിന്ദു ക്ലാസിന് നേതൃത്വം നല്‍കി. യോഗാ പ്രദര്‍ശനവും  നടന്നു.

കല്ലുവാതുക്കല്‍ ശ്രീരാമപുരം അനീഷ്-അവിത സേവാസമിതിയുടെ യോഗ ദിനാചരണം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സത്യപാലന്‍ അധ്യക്ഷനായി.

Tags: യോഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.