Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓണ്‍ലൈന്‍ പാഠ്യപദ്ധതിയില്‍ യോഗ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു

വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് യോഗ പരിചയപ്പെടുത്തണമെന്ന് ഉപരാഷ്‌ട്രപതി ഓര്‍മ്മിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 10:40 pm IST
inIndia

ന്യൂഡല്‍ഹി;കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ചു വരുന്ന ഓണ്‍ലൈന്‍ പഠന ക്‌ളാസുകളില്‍ യോഗ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്‌ട്രപതി  എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള ഉത്തമമാര്‍ഗങ്ങളിലൊന്നാണ് യോഗ.

അന്താരാഷ്‌ട്രയോഗ ദിനത്തിന്റെ ഭാഗമായി, യോഗയും ധ്യാനവും എന്നവിഷയത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിനു നല്‍കിയ അമൂല്യ സമ്മാനമായ യോഗ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെ വിജയകരമായി പരിവര്‍ത്തനപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് യോഗ പരിചയപ്പെടുത്തണമെന്ന് ഉപരാഷ്‌ട്രപതി ഓര്‍മ്മിപ്പിച്ചു.’യുനിസെഫ് കിഡ് പവര്‍ ‘ പരിപാടിയില്‍, കുട്ടികള്‍ക്കായി 13 യോഗാമുറകളും അഭ്യാസങ്ങളും ഉള്‍പ്പെടുത്തിയതില്‍ നായിഡു സന്തുഷ്ടി പ്രകടിപ്പിച്ചു.

കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയില്‍ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സംസാരിക്കവെ, ലോകം വലിയൊരു വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും, എന്നാല്‍ നമുക്കുമേല്‍ അധിപത്യം ഉറപ്പിക്കാന്‍ ഈ മഹാമാരിയെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒന്നിച്ചുനിന്നുകൊണ്ട്, ഈ രോഗത്തിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കാന്‍ നമുക്കാവണം, അതെ സമയം തന്നെ ശാരീരികപരമായും, മനസികപരമായും നാം ആരോഗ്യമുള്ളവരാണെന്നും ഉറപ്പാക്കേണ്ടതുണ്ട്’ കോവിഡ് മഹാമാരി ജനങ്ങള്‍ക്കിടയില്‍ സൃഷ്ഠിച്ചിരിക്കുന്ന പിരിമുറുക്കങ്ങള്‍ക്കുള്ള ഉത്തമപരിഹാരമായി മാറാന്‍ യോഗയ്‌ക്ക് സാധിക്കുമെന്നും ഉപരാഷ്‌ട്രപതി വ്യക്തമാക്കി.

ലോകജനതയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യപ്രതിസന്ധി കോവിഡ് മാത്രമല്ലെന്ന് ഓര്‍മ്മിപ്പിച്ച നായിഡു, ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനയില്‍ ആശങ്ക പ്രകടിപ്പിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം, 2016 ല്‍ ഇന്ത്യയിലുണ്ടായ മരണങ്ങളില്‍ 63 ശതമാനവും പകര്‍ച്ചാവ്യാധികളല്ലാത്ത രോഗങ്ങള്‍ മൂലമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുവാനുള്ള ലളിതവും ശക്തവുമായ ആയുധമായി മാറാന്‍ യോഗയ്‌ക്ക് സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ആധുനികലോകത്തെ പിരിമുറുക്കങ്ങളും സംഘര്ഷങ്ങളും നേരിടാനാകാതെ യുവാക്കള്‍ ജീവിതം അവസാനിപ്പിക്കുന്നതില്‍ ഉപരാഷ്‌ട്രപതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക ജീവിത രീതികളെ തുടര്‍ന്നുണ്ടാകുന്ന വിഷാദം, ആശങ്ക, പിരിമുറുക്കങ്ങള്‍ തുടങ്ങിയ പ്രശ്‌നനങ്ങളെ ഫലപ്രദമായി പരിഹരിക്കാന്‍ യോഗയ്‌ക്കാകുമെന്നും  നായിഡു കൂട്ടിച്ചേര്‍ത്തു.

യോഗ വിദഗ്‌ദ്ധര്‍ക്കായുള്ള വോളന്ററി സെര്‍ട്ടിഫികേഷന്‍ പദ്ധതി നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. ഇതിലൂടെ അംഗീകാരമുള്ള യോഗ പരിശീലകരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകുമെന്നും, അതുവഴി യോഗ അഭ്യസിക്കുന്നവരുടെ എണ്ണം കൂടുമെന്നും രാജ്യത്ത് യോഗയ്‌ക് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ആഗോളതലത്തില്‍, ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാന മുന്നേറ്റമായി യോഗ മാറിക്കഴിഞ്ഞതായി വിലയിരുത്തിയ ഉപരാഷ്‌ട്രപതി, അതിനെ സജീവമായി നിലനിര്‍ത്തേണ്ട ചുമതല നമുക്കോരോരുത്തര്‍ക്കും ഉണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

Tags: യോഗംഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.