Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഞായറാഴ്ച, കേരളത്തിൽ ഭാഗികം, രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം 3.04 ഓടെ അവസാനിക്കും

ഞായറാഴ്‌ച്ച രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്‌ക്ക് 12.10ന് പാരമ്യത്തിലെത്തും. 3.04 ഓടെ ഗ്രഹണം അവസാനിക്കും.സൂര്യഗ്രഹണം ആഫ്രിക്കയിലെ ഇൻഫോൺടോ എന്ന സ്ഥലത്തുനിന്നാണ് ആരംഭിക്കുക. രാവിലെ 5 :47 നാണു അവിടെ സൂര്യൻ ഉദിക്കുക. 5 :49 നു അവിടെ വലയ സൂര്യഗ്രഹണം ദൃശ്യമാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 06:12 pm IST
inIndia

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ആറു മണിക്കൂര്‍ നീണ്ട സൂര്യഗ്രഹണമാണ് ഇത്തവണ ദൃശ്യമാകുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയിലാകും ഇത് കാണാനാകുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വലയ സൂര്യഗ്രഹണം കാണാനാകും. കേരളത്തില്‍ ഭാഗികമായ രീതിയിലാകും കാണാനാകുക.

ഞായറാഴ്‌ച്ച  രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്‌ക്ക് 12.10ന് പാരമ്യത്തിലെത്തും. 3.04 ഓടെ ഗ്രഹണം അവസാനിക്കും.സൂര്യഗ്രഹണം ആഫ്രിക്കയിലെ ഇൻഫോൺടോ എന്ന സ്ഥലത്തുനിന്നാണ് ആരംഭിക്കുക. രാവിലെ 5 :47 നാണു അവിടെ സൂര്യൻ ഉദിക്കുക. 5 :49 നു അവിടെ വലയ സൂര്യഗ്രഹണം ദൃശ്യമാവും.

പിന്നീട്  ആഫ്രിക്കയിലെതന്നെ ഒബോ, വാട്ട്, അമാറ പട്ടണങ്ങളിലൂടെ കടന്നു, യമനിലെ സനായിൽ എത്തും. അവിടെ സമയം രാവിലെ 8 :08 . പിനീട് ഒമാനിലെ നിസ്വ, മസ്ക്കറ്റിനു 10 -20 കിലോമീറ്റർ  തെക്കുമാറി വലയഗ്രഹണം ദൃശ്യമാകും. പിന്നീട് പാകിസ്ഥാനിലെ ഗ്വാഡർ, ഷുക്കൂർ കടന്നു ഇന്ത്യയിൽ എത്തും.

ഇന്ത്യയിൽ സിർസ, റാറ്റിയ, ഡെഹ്റാഡൂൺ എന്നിവിടങ്ങളിൽ വലയഗ്രഹണം ദൃശ്യമാകും. ഏകദേശം 50 കിലോമീറ്റർ വീതിയിലൂടെ ആണ് ഭൂമിയിൽ ഗ്രഹണപാത കടന്നുപോവുക. അതിനു അകത്തുള്ളവർക്കു സൂര്യനെ വലയം ആയി കാണാം. 50 കിലോമീറ്ററിന് മധ്യത്തിലുള്ളവർക്കാണ് കൃത്യമായ സൂര്യ വലയം കാണുവാൻ സാധിക്കുക.  

മുകളിൽ പറഞ്ഞ ഗ്രഹണപാതയ്‌ക്കും അടുത്തുള്ളവർക്ക് ഭാഗീക സൂര്യഗ്രഹണം ദൃശ്യമാവും.  

Tags: keralaeclipse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.