Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സ്വദേശി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ അഭിമാനം’; ചൈനയ്‌ക്കു തിരിച്ചടി നല്‍കാനൊങ്ങി വാണിജ്യ രംഗം; ആറു കോടി വ്യാപാരികള്‍ പങ്കുച്ചേരും

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണം ഊര്‍ജിതമാക്കുക, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക തുടങ്ങിയവയാണ് പ്രചാരണ ലക്ഷ്യം. കളിപ്പാട്ടം മുതല്‍ തുണിത്തരങ്ങള്‍ വരെ, അടുക്കള ഉപകരണങ്ങള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെയുള്ള മൂവായിരം ഉല്‍പ്പന്നങ്ങളുടെ പട്ടിക കോണ്‍ഫെഡറേഷന്‍ തയാറാക്കിക്കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 20, 2020, 06:00 pm IST
inIndia

ന്യൂദല്‍ഹി: ചൈനയ്‌ക്ക് ചുട്ട മറുപടി നല്‍കാനും സ്വദേശി വ്യവസായങ്ങളെയും മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയെയും പ്രോത്സാഹിപ്പിക്കാനും വന്‍ പ്രചാരണ പദ്ധതിയുമായി വ്യാപാരികള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍, ‘ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ അഭിമാനം’ എന്ന പ്രചാരണത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ ആറു കോടി വ്യാപാരികള്‍.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണം ഊര്‍ജിതമാക്കുക, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക തുടങ്ങിയവയാണ് പ്രചാരണ ലക്ഷ്യം. കളിപ്പാട്ടം മുതല്‍ തുണിത്തരങ്ങള്‍ വരെ, അടുക്കള ഉപകരണങ്ങള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെയുള്ള മൂവായിരം ഉല്‍പ്പന്നങ്ങളുടെ പട്ടിക കോണ്‍ഫെഡറേഷന്‍ തയാറാക്കിക്കഴിഞ്ഞു.

ഇന്ത്യയില്‍ വളരെ എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന വസ്തുക്കളാണിവ.ലക്ഷ്യം ഒന്ന്, ഡിസംബര്‍ 2021നകം 13 ബില്ല്യന്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു പകരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക. വലിയ സാങ്കേതിക വിദ്യയൊന്നും വേണ്ടാത്ത ചൈനീസ് ഉല്‍പ്പന്നങ്ങളാണ് ഇന്ത്യന്‍ വിപണയില്‍ കൂടുതലും. ഇവയെല്ലാം തന്നെ ഇന്ത്യയില്‍ ഉല്‍പ്പാദിച്ചിരുന്നവയാണ്. അല്ലെങ്കില്‍ ഇപ്പോഴും കുറഞ്ഞ അളവില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്. ശ്രമിച്ചാല്‍ ഈ ചൈനീസ് ഉല്‍പ്പന്നങ്ങളെ പിന്‍തള്ളി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കളംപിടിക്കാം. വലിയ ഡിമാന്‍ഡില്ലാത്തതിനാല്‍ കഷ്ടത്തിലായിക്കിടക്കുന്ന അനവധി യൂണിറ്റുകളുണ്ട്.

ഇവയ്‌ക്ക് ഈ അവസരം ഉപയോഗപ്പെടുത്തി വ്യവസായം മെച്ചപ്പെടുത്താം. ലക്ഷക്കണക്കിന് ഇടത്തരം, ചെറുകിട സൂക്ഷ്മ വ്യവസായ സ്ഥാപനങ്ങളാണ് രാജ്യത്തൊട്ടാകെയുള്ളത്. ഇവ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍  ഉല്‍പ്പാദന മേഖലയ്‌ക്കും പ്രയോജനമാകും, മെയ്‌ക്ക് ഇന്‍ ഇന്ത്യക്ക് കുതിപ്പാകും, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

പ്രാദേശിക വ്യവസായം വളര്‍ന്നാല്‍ ഇന്ത്യക്ക് മത്സരക്ഷമത കൂടും. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതോടെ അവ കയറ്റുമതി ചെയ്യാനും കഴിയും. ചൈനയുമായി മത്സരിക്കാനും കഴിയും, സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആഭ്യന്തര നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ നയം രൂപീകരിക്കണം. സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹകണ്‍വീനര്‍ അശ്വിനി മഹാജന്‍ പറഞ്ഞു. വില അടക്കമുള്ള പല ഘടകങ്ങളുടെ പേരിലും ഇറക്കുമതിയേയാണ് നാം പ്രോത്സാഹിപ്പിക്കുന്നത്.

അതിനാല്‍ ഉരുക്ക്, ഇലക്‌ട്രോണിക് വ്യവസായങ്ങള്‍ അടക്കം പലതും അവയുടെ ശേഷിക്കനുസരിച്ച് ഉല്‍പ്പാദനം നടത്താന്‍ കഴിയാതെ കിടക്കുകയാണ്. രാസവസ്തുക്കളുടെ ഉല്‍പ്പാദനത്തില്‍ നമ്മുടെ ശേഷിയുടെ 35 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: indiachinaബിസിനസ്സ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

പുതിയ വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.