Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യോഗയും കളരിയും ജീവിത വ്രതമാക്കിയ ഭാഗ്യലക്ഷ്മിയും ഗായത്രിയും

സഹോദരങ്ങളായ കൂട്ടുങ്കല്‍ ബാലകൃഷ്ണന്റെയും രാധാകൃഷ്ണന്റെയും മക്കളായ ഇവര്‍ അഞ്ചുവര്‍ഷമായി വിദ്യാഭ്യാസത്തോടൊപ്പം യോഗയും കളരിയും അഭ്യസിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:46 pm IST
inKottayam
യോഗ ചെയ്യുന്ന ഗായത്രി കൃഷ്ണനും ബി. ഭാഗ്യലക്ഷ്മിയും

യോഗ ചെയ്യുന്ന ഗായത്രി കൃഷ്ണനും ബി. ഭാഗ്യലക്ഷ്മിയും

കോട്ടയം: യോഗ ജീവിതത്തിന്റെയും പഠനത്തിന്റെയും ഭാഗമാക്കിയ അയര്‍ക്കുന്നം കൂട്ടുങ്കല്‍ ബി. ഭാഗ്യലക്ഷ്മിയും ഗായത്രി കൃഷ്ണനും നമുക്ക് നല്‍കുന്നത് നിശ്ചയദാര്‍ഢ്യത്തിന്റെ കര്‍മ്മപഥമാണ്. സഹോദരങ്ങളായ കൂട്ടുങ്കല്‍ ബാലകൃഷ്ണന്റെയും രാധാകൃഷ്ണന്റെയും മക്കളായ ഇവര്‍ അഞ്ചുവര്‍ഷമായി വിദ്യാഭ്യാസത്തോടൊപ്പം യോഗയും കളരിയും അഭ്യസിക്കുന്നു. യോഗ മത്സരത്തില്‍ ഭാഗ്യലക്ഷ്മി ദേശീയ തലത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്. 

അവസാനമായി ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന യോഗ മത്സരത്തിന്റെ ഫലം ഇന്നാണ് പ്രഖ്യാപിക്കുന്നത്. ഗായത്രി സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ആരെയും അത്ഭുപ്പെടുത്തുന്ന മെയ്യ് വഴക്കാണ് ഇവരുടെത്. കളരിയില്‍ നിന്നാണ് ഇവര്‍ യോഗയിലേയ്‌ക്ക് തിരിഞ്ഞത്. മക്കള്‍ കളരി പഠിക്കണമെന്ന് ഭാഗ്യലക്ഷ്മിയുടെ അച്ഛന്‍ ബാലകൃഷ്ണന് നിര്‍ബന്ധമായിരുന്നു. മാത്രമല്ല ബാലകൃഷ്ണന്‍ മികച്ച തബലവായനക്കാരനാണ്. ഭാഗ്യക്ഷ്മിയുടെ ഇരട്ട സഹോദരനായ ഭാഗ്യനാഥും സഹോദരന്‍ നരേന്ദ്രനും കളരിയും യോഗയും അഭ്യസിക്കുന്നു. 

ഇവരുടെ അമ്മ രജിത ചിത്രരചനയില്‍ പ്രാവീണ്യം നേടിയതാണ. ഗായത്രിയുടെ അച്ഛന്‍ രാധാകൃഷ്ണന്‍ അഡയാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഘടം വായനയില്‍ കലൈമാമണി സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഭാര്യ മഹേശ്വരി. മറ്റുമക്കള്‍ മക്കള്‍ ഹരിശങ്കര്‍, സിദ്ധാര്‍ത്ഥ്. ഇവരും കളരിയും യോഗയും അഭ്യസിക്കുന്നു. ഭാഗ്യലക്ഷ്മി ചേപ്പുംപാറ ക്ലൂനി പബ്ലിക്ക് സ്‌കൂളിലും ഗായത്രി മഞ്ഞാമറ്റം സെന്റ് ജോസഫ് എച്ച്എസ്എസിലെയും  10-ാംക്ലാസ് വിദ്യാര്‍ത്ഥികളാണ്. യോഗക്കും കളരിക്കും ഈ കുടുംബം നല്‍കുന്ന പ്രാധാന്യം ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.

Tags: യോഗംkalari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

Kerala

വിദേശ വനിതയെ പീഡിപ്പിച്ചു; കളരി പരിശീലകന്‍ അറസ്റ്റില്‍

Kannur

കളരി ജീവിതവ്രതമാക്കിയ അവേര ഭാസ്‌കരന്‍ ഗുരുക്കള്‍ വിടപറഞ്ഞു

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.