Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്വാറന്റീന്‍ ലംഘനം കണ്ടെത്താൻ സിറ്റിസണ്‍ സ്‌ക്വാഡ്

ബെംഗളൂരുവില്‍ കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ സിറ്റിസണ്‍ ക്വാറന്റീന്‍ സ്‌ക്വാഡ് രൂപീകരിക്കുന്നു. കൊറോണ പ്രതിരോധങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് കീഴിലായിരിക്കും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:12 pm IST
in India

ബെംഗളൂരു: ബെംഗളൂരുവില്‍ കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ സിറ്റിസണ്‍ ക്വാറന്റീന്‍ സ്‌ക്വാഡ് രൂപീകരിക്കുന്നു. കൊറോണ പ്രതിരോധങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് കീഴിലായിരിക്കും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.  

ബെംഗളൂരുവിലെ ഒരോ വാര്‍ഡിലും ഹോം ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായിരിക്കും അവിടങ്ങളിലെ പൗരന്മാരെ നിയോഗിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പകുതയിലധികം പേരും സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.  

അതുകൂടാതെ നിരവധി പേര്‍ ഹോം ക്വാറന്റീന്‍ നിബന്ധന പാലിക്കുന്നുമില്ല. കൃത്യമായ രജിസ്‌ട്രേഷനിലൂടെ എത്താത്തിനാല്‍ ഇവരെ കണ്ടുപിടിച്ച് നിരീക്ഷണത്തിലാക്കുന്നതിനായാണ് ഒരോ മേഖലയിലും ജനങ്ങളെ പങ്കാളികളാക്കി സിറ്റിസണ്‍ ക്വാറന്റീന്‍ സ്‌ക്വാഡ് രൂപീകരിക്കുന്നത്.  

ക്വാറന്റീനില്‍ ലംഘിക്കുന്നതായി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. സേവാ സിന്ധു വഴി രജിസ്റ്റര്‍ ചെയ്ത് വന്നരില്‍ കുറച്ചു പേര്‍ തെറ്റായ വിലാസമാണ് നല്‍കിയിരിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.  

ഇത്തരം സാഹചര്യത്തില്‍ ഒരോ പ്രദേശത്തെയും 50 മുതല്‍ 100 വീടുകളില്‍ നിരീക്ഷിക്കാന്‍ ഒരോ ആളെ ഉള്‍പ്പെടുത്തിയായിരിക്കും സ്‌ക്വാഡ് ഉണ്ടാക്കുക. അതാത് സ്ഥലത്ത് എത്തുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍, രാജ്യാന്തര യാത്രക്കാര്‍ തുടങ്ങിയവര്‍ ക്വാറന്റീന്‍ നിബന്ധന പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് കൊറോണ ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിവരം നല്‍കണം.  

ക്വാറന്റീന്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം നല്‍കാനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സ്‌ക്വാഡിന്റെ സഹായം തേടും. സ്‌ക്വാഡ് രൂപീകരിക്കുന്നതിനായി ജനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ അഭ്യര്‍ഥിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ബിബിഎംപി അറിയിപ്പ് നല്‍കി. ഇതിനോടകം നിരവധിപേരാണ് സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്.

Tags: ലംഘനംcovidക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.