Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

യോഗ്യത നേടാത്തവരെ തരംതാഴ്‌ത്തണമെന്ന് ഹൈക്കോടതി ഉത്തരവ്; ഇടത് അദ്ധ്യാപക സംഘടനയിൽ ഭിന്നിപ്പ്

ഉഴപ്പരായ അധ്യാപകർ അൻപത് വയസ്സു കഴിഞ്ഞ് പ്രഥമാധ്യാപകർ ചമയാനുള്ള നീക്കമാണ് ഹൈക്കോടതി പൊളിച്ചത്. ഹൈക്കോടതിയുടെ നിലവിലെ ഉത്തരവു പ്രകാരം അൻപതു കഴിഞ്ഞ യോഗ്യത നേടാത്ത മുഴുവൻ പ്രഥമാധ്യാപകരും തരംതാഴ്‌ത്തലിന് വിധേയരാവും.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 20, 2020, 11:48 am IST
in Pathanamthitta

കോഴഞ്ചേരി: സർക്കാർ നിശ്ചയിച്ച മതിയായ യോഗ്യത നേടാത്തവരെ തരംതാഴ്‌ത്തണമെന്ന കോടതി ഉത്തരവ് വന്നതോടെ ഇടത് അധ്യാപക സംഘടനയായ കെ.എസ്റ്റിഎയിൽ ഭിന്നിപ്പ്.

50 വയസ് കഴിഞ്ഞ അധ്യാപകർ ടെസ്റ്റ് പാസ്സായില്ലെങ്കിലും അവരെ പ്രഥമാധ്യാപകരായി നിയമിക്കുന്നത് ശരിയല്ലന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.ഇതേ തുടർന്ന് അപ്പീൽ പോയെങ്കിലും ഡിവിഷൻ ബഞ്ചും ഉത്തരവ് ശരിവെച്ചു. അധ്യാപകരായി നിയമനം ലഭിച്ചവർ പ്രമോഷനായി യോഗ്യത നേടണമെങ്കിൽ അതിനുള്ള ഡിപ്പാർട്ടുമെന്റ് ടെസ്റ്റ് പാസ്റ്റാവണം.

എന്നാൽ ഉഴപ്പരായ അധ്യാപകർ അൻപത് വയസ്സു കഴിഞ്ഞ് പ്രഥമാധ്യാപകർ ചമയാനുള്ള നീക്കമാണ് ഹൈക്കോടതി പൊളിച്ചത്. ഹൈക്കോടതിയുടെ നിലവിലെ ഉത്തരവു പ്രകാരം അൻപതു കഴിഞ്ഞ യോഗ്യത നേടാത്ത മുഴുവൻ പ്രഥമാധ്യാപകരും തരംതാഴ്‌ത്തലിന് വിധേയരാവും. ഇതിൽ തൊണ്ണൂറു ശതമാനം പേരും ഇടത് അധ്യാപക സംഘടനയിൽപ്പെട്ടവരായതിനാലാണ് കെഎസ്ടിഎ നേതാവായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ – ഓർഡിനേറ്ററായ എസ്. രാജേഷ് അൻപതു വയസ് കഴിഞ്ഞ അധ്യാപകർക്കായി സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയത്. 

ഇതിനെ തള്ളിയാണ് ഇടത് അധ്യാപക സംഘടനയിലെ ഭൂരിഭാഗവും പ്രതികരിച്ചത്. കെഎസ്റ്റിഎ സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ പോലും ഇതിനെ ചോദ്യം ചെയ്ത് മറുപടി നൽകിയിട്ടുണ്ട്.  യോഗ്യതയില്ലാത്തവരെ സ്‌കൂളുകളിൽ നിലനിർത്താനുള്ള കെഎസ്ടിഎ നേതാക്കൾക്കെതിരെ ശക്തമായ നിലപാടാണ് ഭൂരിപക്ഷം അധ്യാപകരും സ്വീകരിച്ചിരിക്കുന്നത്. എന്തായാലും ഈ വിവാദം വരും ദിവസങ്ങളിലും കത്തിനിൽക്കും എന്നതിന് സംശയവുമില്ല.

Tags: ഹൈക്കോടതിcourtteachers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

Kerala

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.