Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്രവ പരിശോധനക്കായി കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍

25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്‌ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്. ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:29 am IST
inIdukki

കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിന്ന് സ്രവം പരിശോധിക്കുവാന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിയ അഞ്ചുപേര്‍ പരിശോധനക്കായി പെരുവഴിയില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറോളം. മുമ്പ് പഞ്ചായത്തില്‍ നിന്നുള്ളവരെ അടുത്തുള്ള ചിത്തിരപുരം, അടിമാലി എന്നിവിടങ്ങളിലാണ് സ്രവ പരിശോധന നടത്തിവന്നിരുന്നത്.  

എന്നാല്‍ ഇന്നലെ ഡിഎംഒ ഓഫീസില്‍ നിന്നും പ്രത്യേക ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ അഞ്ചുപേരുടെ സ്രവ പരിശോധനക്ക് മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. 25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്‌ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്.  

ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.  കമ്പിളികണ്ടത്തുള്ള രണ്ടുപേരും മുള്ളരികുടിയിലുള്ള മൂന്നുപേരുമാണ് ഇത്തരത്തില്‍ ദുരിതം അനുഭവിച്ചത്. ക്വാറന്റൈന്‍ പീരിയഡില്‍ ഏഴ് ദിവസം കഴിഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അഞ്ചുപേരെയാണ് ഇന്നലെ പരിശോധനക്ക് വിധേയനാക്കിയത്.  

കൊന്നത്തടിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററില്‍ താഴെയെയുള്ള അടിമാലിക്കും ചിത്തിരപുരത്തിനും എത്തുവാന്‍ എന്നിരിക്കെയാണ് ഈ നടപടി. ഡെപ്യൂട്ടി ഡിഎംഒ ഷെഡ്യുള്‍ ഉണ്ടാക്കിയതില്‍ വന്ന പാളിച്ചയാണ് കൊന്നത്തടി പഞ്ചായത്തിലെ ആളുകള്‍ഇടുക്കി ജില്ലാ ആശുപത്രിയില്‍ എത്തേണ്ടിവന്നത്.  ഇതിന് മുന്‍പ് പഞ്ചായത്തിലെ അന്‍പതോളം ആളുകളുടെ സ്രവം പരിശോധിച്ചത് ചിത്തിരപുരത്താണ്. അതാത് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇത്തരത്തിലുള്ള കഷ്ടതകള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുകയില്ല.

ആവശ്യത്തിന് വാഹന സൗകര്യമില്ല

ജില്ലയില്‍ സ്രവം പരിശോധിക്കുവാന്‍ ആളുകളെ എത്തിക്കുവാന്‍ വാഹന സൗകര്യമില്ലാത്തതാണ്   താമസം നേരിടുന്നത്. ജില്ലയില്‍ ആറ് 108 ആംബുലന്‍സ് ആണ് ഇതിനായി  ഉപയോഗിക്കുന്നത്. എന്നാല്‍ ജില്ലയില്‍ അത് പോരാത്ത അവസ്ഥയാണുള്ളത്.  

പരിശോധിക്കുന്ന ആളുകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീണ്ടും അടുത്ത ആളിനെ കൊണ്ടുവരികയും അതാത് ദിവസം തീരുമാനിച്ച ആളുകള്‍ എത്തിയതിന് ശേഷമാണ് പരിശോധന നടത്തുന്നത്. അതിനാലാണ് ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത്. നാല് മണിക്കൂര്‍ മാത്രമേ   പിപിഇ കിറ്റുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ എല്ലാ ആളുകളും എത്തിയതിനു ശേഷമേ സ്രവം കളക്ട് ചെയ്യുകയുള്ളൂ. അടിയന്തരമായി സ്വകാര്യ വാഹങ്ങള്‍ അടക്കം ഇതിനായി ഉപയോഗിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

Tags: idukkiടെസ്റ്റ്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.