Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഉടമകളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല; ഡിസ്റ്റിലറി ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കഴിഞ്ഞ 14 വര്‍ഷമായി ഇന്ധന, ഇതരഘടകങ്ങളുടെ വിലയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലിന് ആനുപാതികമായുള്ള ലോറി വാടക സമ്പ്രദായവും കാലാനുസൃതമായ കാത്തുകിടപ്പ് കൂലിയും, കരാര്‍ പ്രകാരം ചര്‍ച്ച ചെയ്ത് നിലനില്‍ക്കെ, ലോഡ് ഇറക്കിവന്ന ലോറികളുടെ കാത്തുകിടപ്പ് വാടക ഉള്‍പ്പെടെയുള്ള സംഖ്യ മാസങ്ങളായിട്ടും ചില കമ്പനികള്‍ വാഹന ഉടമകള്‍ക്ക് നല്‍കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:28 am IST
inPalakkad

പാലക്കാട്: ഡിസ്റ്റിലറി രംഗത്ത് സര്‍വീസ് നടത്തുന്ന ലോറി ഉടമകളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്ത  ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡിസ്റ്റിലറി ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്.

ഈ മാസം 22 മുതല്‍ ജില്ലയിലെ മദ്യ കമ്പനികളില്‍ നിന്നും സംസ്ഥാനത്തെ 23 കെഎസ്ബിസി വെയര്‍ഹൗസുകളിലേക്കുമുള്ള മദ്യത്തിന്റെ ചരക്കുകടത്ത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ലോറികള്‍ വിട്ടുകൊടുക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹി യോഗം തീരുമാനിച്ചു.

കഴിഞ്ഞ 14 വര്‍ഷമായി ഇന്ധന, ഇതരഘടകങ്ങളുടെ വിലയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലിന് ആനുപാതികമായുള്ള ലോറി വാടക സമ്പ്രദായവും കാലാനുസൃതമായ കാത്തുകിടപ്പ് കൂലിയും, കരാര്‍ പ്രകാരം ചര്‍ച്ച ചെയ്ത് നിലനില്‍ക്കെ, ലോഡ് ഇറക്കിവന്ന ലോറികളുടെ കാത്തുകിടപ്പ് വാടക ഉള്‍പ്പെടെയുള്ള സംഖ്യ മാസങ്ങളായിട്ടും ചില കമ്പനികള്‍ വാഹന ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. 

ഈ സാഹചര്യത്തിലാണ് ലോറികളുടെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. വിവിധ ലോറി ഉടമ സംഘടനാ നേതാക്കളായ എം. നന്ദകുമാര്‍, എസ്.ആര്‍. ദിനേഷ്, എം.സി. സതീഷ്, കെ. രാജേന്ദ്രന്‍, അബ്ദുള്‍ സലാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: strikevehicle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.