Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദി ചീനി ഭായി ഭായി പറഞ്ഞവര്‍ പിറകില്‍ നിന്നും കുത്തി; വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഹിന്ദുഐക്യവേദിയുടെ ശ്രദ്ധാഞ്ജലി

ഹിന്ദി ചീനി ഭായി ഭായി പറഞ്ഞവര്‍ 65 ല്‍ നമ്മളെ പിറകില്‍ നിന്നും കുത്തി. ഒരിക്കല്‍ കൂടി ചൈന അതാവര്‍ത്തിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 10:52 am IST
inKerala

തിരുവനന്തപുരം: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഭാരതസൈനികര്‍ക്ക് ഹിന്ദുഐക്യവേദി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പരിപാടി കേണല്‍ ആര്‍.ജി. നായര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദി ചീനി ഭായി ഭായി പറഞ്ഞവര്‍ 65 ല്‍ നമ്മളെ പിറകില്‍ നിന്നും കുത്തി. ഒരിക്കല്‍ കൂടി ചൈന അതാവര്‍ത്തിച്ചിരിക്കുകയാണ്. ഇപ്പോള്‍ വീണ്ടും സമാധാന ചര്‍ച്ചയ്‌ക്കുശേഷം നമ്മുടെ സൈനികരെ അവര്‍ ആക്രമിച്ചു. 

അതിന് തക്ക മറുപടി നമ്മുടെ സൈനികരും നല്‍കി. ചതി പ്രയോഗിക്കുന്ന രാജ്യത്തിന് തടയിടേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ പ്രധാനമന്ത്രി അത് ചെയ്തിരിക്കും. ദേശസുരക്ഷ ഓരോ പൗരന്റെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാന ദൗത്യം നിര്‍വഹിക്കാനെത്തിയ നിരായുധരായ ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് സൈന്യം ആക്രമിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം ടി. ജയചന്ദ്രന്‍ പറഞ്ഞു. ലോകത്തിനു മുന്നില്‍ സൗഹൃദം നടിക്കുന്ന ചൈന ചതി ആവര്‍ത്തിച്ചിരിക്കുകയാണ്. അതിന് തക്ക മറുപടി ഇന്ത്യന്‍ സൈന്യവും നല്‍കി. 

1965 ലെ ഇന്ത്യയല്ല, നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഇന്ത്യ. ചൈനയെ നേരിടാനുള്ള എല്ലാ ശക്തിയും ഇന്ത്യ നേടിക്കഴിഞ്ഞു. ഇങ്ങോട്ട് ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയോട് പറഞ്ഞിരിക്കുന്നു. ഇത് ചൈന മനസിലാക്കിയാല്‍ നല്ലത്. ഇല്ലെങ്കില്‍ ചൈന കൂടുതല്‍ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, സംസ്ഥാന സഹ ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. രത്‌നകുമാര്‍, സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് പ്രസിഡന്റ് തൃപ്പാദപുരം മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ചൈനീസ് ആക്രമണത്തില്‍ ജിവന്‍ ബലി നല്‍കിയ ധീരസൈനികരുടെ ചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

Tags: indiachinaഅതിര്‍ത്തിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.