Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉപ്പളയില്‍ വീണ്ടും മാഫിയസംഘം സജീവം; മയക്കുമരുന്ന് കടത്തിനുപയോഗിക്കുന്നത് സ്ത്രീകളെ,​ പരാതിപറയുന്നവരെ ഭീഷണിപ്പെടുത്തുന്നു

ആവശ്യക്കാര്‍ വാട്‌സ്ആപ്പ് മുഖേനെയാണ് മയക്കുമരുന്ന് സംഘത്തെ ബന്ധപ്പെടുന്നത്. വില്‍പനക്കാര്‍ മൂന്ന് നാലുപേര്‍ നിരയായി നില്‍ക്കുകയും വിളിച്ചവരെ തിരിച്ചറിഞ്ഞ ശേഷം പരിശോധിച്ച് അവസാനത്തെ ആളില്‍ നിന്നും മയക്കു മരുന്ന് കൈമാറി പോകുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 10:43 am IST
in Kasargod

ഉപ്പള: ഉപ്പളയില്‍ ചെറിയ ഒരു ഇടവേളയ്‌ക്കു ശേഷം ലഹരി മാഫിയ വീണ്ടും പിടിമുറുക്കി. എംഡിഎം മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ മയക്കു മരുന്നുകള്‍ തേടി ഉപ്പളയിലേക്കാണ് ആളുകള്‍ ഒഴുകിയെത്തുന്നത്. താവളം ഉപ്പളയിലാണെങ്കിലും തലപ്പാടി മുതല്‍ കൈകമ്പ വരെ ഇവര്‍ക്ക് ബ്രാഞ്ചുകളുണ്ട്. ഉപ്പള ബസ്സ്റ്റാന്റിന്റെയും പത്വാടി റോഡിലുമായിരുന്നു ആദ്യകാലങ്ങളില്‍ വില്‍പനയെങ്കില്‍ ഇപ്പോഴത് നിരവധി വീടുകളിലേക്ക് മാറിയിട്ടുണ്ട്.

പരാതി പറയുന്നവരെ ഒറ്റക്കും കൂട്ടായും വീട്ടില്‍ കയറിപോലും ഭീഷണിപ്പെടുത്തുകയും വെട്ടി നുറുക്കുകയും ചെയ്യുന്നതിനാല്‍ ജീവഭയത്താല്‍ പരാതിപ്പെടാന്‍ ആരും മുന്നോട്ട് വരാതിരിക്കുന്നത് മാഫിയക്ക് തുണയാകുന്നു. ആവശ്യക്കാര്‍ വാട്‌സ്ആപ്പ് മുഖേനെയാണ് മയക്കുമരുന്ന് സംഘത്തെ ബന്ധപ്പെടുന്നത്. വില്‍പനക്കാര്‍ മൂന്ന് നാലുപേര്‍ നിരയായി നില്‍ക്കുകയും വിളിച്ചവരെ തിരിച്ചറിഞ്ഞ ശേഷം പരിശോധിച്ച് അവസാനത്തെ ആളില്‍ നിന്നും മയക്കു മരുന്ന് കൈമാറി പോകുകയാണ് ചെയ്യുന്നത്.

ഉപ്പളയില്‍ മാഫിയകള്‍ വളരുമ്പോളും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥര്‍ മുതിരാത്തത് ജനങ്ങളില്‍ പ്രതിഷേധവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പതിനഞ്ചു വയസു മുതല്‍ പ്രായമുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവ വിതരണം ചെയ്യാന്‍ പ്രത്യേകം ആളുകളെ തന്നെ മയക്കുമരുന്ന് മാഫിയക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ലോക്ഡൗണ്‍ സമയത്ത് വില്‍പന അല്‍പം കുറഞ്ഞെങ്കിലും ഇപ്പോള്‍ വില്‍പന പാരമ്യതയിലെത്തി. സ്ത്രീകളെ ഉപയോഗിച്ചാണ് മയക്ക് മരുന്നുകള്‍ ഉപ്പളയിലേക്കെത്തിക്കുന്നതെന്ന സുപ്രധാന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് മയക്കുമരുന്ന് കടത്തുകാര്‍ക്ക് വലിയ സഹായകമാകുന്നു. ചില സ്ഥലങ്ങളില്‍ പെണ്‍വാണിഭവും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്ക് ചില ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണയുണ്ടെന്നും പറയപ്പെടുന്നു. ചില ഡ്രൈവര്‍മാര്‍ രഹസ്യമായി ഇവരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് മാത്രം അറിയുന്ന ചില വില്‍പന സ്ഥലവുമുണ്ട്. ആളെയെത്തിച്ചാല്‍ ഇവര്‍ക്ക് കമ്മീഷനും ലഭിക്കും. കഞ്ചാവ് പിടിച്ചാല്‍ അവരെ വിട്ടയക്കാനും ചില രാഷ്‌ട്രീയ നേതാക്കള്‍ ഇടപെടുന്നു. ഇത്തരക്കാരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
 

Tags: kasargodcomplaint
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.