Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വഴിയാധാരം, ഈ വഴിയോര ഗ്രന്ഥപ്പുര

ചെമ്പകം മണക്കുന്ന പുന്തോട്ടം, വഴിയോര വായനയ്‌ക്കായി പുസ്തകങ്ങൾ നിറച്ച ഗ്രന്ഥപ്പുര, കൊന്നമര ചില്ലകൾ തണൽ വിരിച്ച ഉദ്യാനത്തിൽ വിശ്രമിക്കാനും വായനയ്‌ക്കും ചാരുബഞ്ചുകൾ. ഇത് കുണ്ടമൺകടവിലെ നൂറ്റാണ്ട് പഴക്കമുള്ള മുത്തശ്ശി പാലത്തിനരികിൽ മൂന്നു വർഷം മുമ്പ് പെൺകരുത്ത് സമ്മാനിച്ച സൗന്ദര്യം. പക്ഷേ, ഇന്ന് ഈ ഉദ്യാനം കാടുമൂടി. ഗ്രന്ഥപ്പുര വഴിയാധാരമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 02:59 pm IST
inKerala

വിളപ്പിൽ: ചെമ്പകം മണക്കുന്ന പുന്തോട്ടം, വഴിയോര വായനയ്‌ക്കായി പുസ്തകങ്ങൾ നിറച്ച ഗ്രന്ഥപ്പുര, കൊന്നമര ചില്ലകൾ തണൽ വിരിച്ച ഉദ്യാനത്തിൽ വിശ്രമിക്കാനും വായനയ്‌ക്കും ചാരുബഞ്ചുകൾ. ഇത് കുണ്ടമൺകടവിലെ നൂറ്റാണ്ട് പഴക്കമുള്ള മുത്തശ്ശി പാലത്തിനരികിൽ മൂന്നു വർഷം മുമ്പ് പെൺകരുത്ത് സമ്മാനിച്ച സൗന്ദര്യം. പക്ഷേ, ഇന്ന് ഈ ഉദ്യാനം കാടുമൂടി. ഗ്രന്ഥപ്പുര വഴിയാധാരമായി.

 മാലിന്യനിക്ഷേപം നടത്തി കുണ്ടമൺകടവ് പാലത്തിന്റെ ചന്തം കെടുത്തിയവർക്ക് മറുപടിയായി പേയാട് ഹൈസ്‌കൂൾ വാർഡിലെ പെൺകൂട്ടായ്‌മയാണ് 2017ൽ ഉദ്യാനവും വഴിയോര വായനശാലയും സ്ഥാപിച്ചത്. പൂന്തോട്ടത്തിൽ ഒരു ഗാന്ധി പ്രതിമയും അവർ സ്ഥാപിച്ചു. ചെമ്പകം, വേപ്പ്, തുളസി, മുല്ലവള്ളി, പേര തുടങ്ങി ഇരുപതോളം ചെടികളുണ്ടായിരുന്നു ഉദ്യാനത്തിൽ. ഇന്നവിടം വള്ളിപ്പടർപ്പും പുല്ലും നിറഞ്ഞു. നൂറോളം പുസ്തകങ്ങളുണ്ടായിരുന്ന ഗ്രന്ഥശാലയിലെ ചില്ലലമാര ഇപ്പോൾ നോക്കുകുത്തി.  

 ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഉദ്യാനവും വഴിയോര ഗ്രന്ഥശാലയും സംരക്ഷിക്കുമെന്ന് ഉദ്ഘാടന വേളയിൽ പഞ്ചായത്ത് അധികൃതർ പ്രഖ്യാപനം നടത്തി. പക്ഷേ, അത് പാഴ്‌വാക്കായിരുന്നുവെന്ന് ഇന്ന് ജനം തിരിച്ചറിയുന്നു.  

Tags: Library
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

India

വായനശാലയുമായി നടന്‍ വിജയ് , ‘ദളപതി വിജയ് ലൈബ്രറി’ പദ്ധതിക്ക് തുടക്കം

Thiruvananthapuram

ഗ്രന്ഥശാലയ്‌ക്കു പകരം കടമുറികള്‍, കാലടിയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്…

പുതിയ വാര്‍ത്തകള്‍

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.