Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീറ്റക്കുറവ് വൈക്കത്തെ ഗോക്കളുടെ അവസ്ഥ ദയനീയം ഗോശാലയില്‍ സ്ഥലപരിമതി

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഒരു കാള ചത്തിരുന്നു. ഇതിന് ഒരുമാസം മുമ്പ് മറ്റൊരു കാളയും ചത്തിരുന്നു. രണ്ടും വലിയ കാളകളായിരുന്നു. ഒരു വര്‍ഷത്തിനിടക്ക് മൂന്നു കാള, രണ്ടു കിടാവ്, ഒരു ആട് എന്നിവ ചത്തു. കഴിഞ്ഞ ദിവസം ചത്ത കാള 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടയ്‌ക്ക് വച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 02:46 pm IST
in Kerala
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാല

വൈക്കം: മഹാദേവക്ഷേത്രത്തിലെ ഗോക്കളെ പരിപാലിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ. ഇതുമൂലം പശുക്കളും, കാളകളും ക്ഷേത്രത്തിന് അന്യമാവുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഒരു കാള ചത്തിരുന്നു. ഇതിന് ഒരുമാസം മുമ്പ് മറ്റൊരു കാളയും ചത്തിരുന്നു. രണ്ടും വലിയ കാളകളായിരുന്നു. 

ഒരു വര്‍ഷത്തിനിടക്ക് മൂന്നു കാള, രണ്ടു കിടാവ്, ഒരു ആട് എന്നിവ ചത്തു. കഴിഞ്ഞ ദിവസം ചത്ത കാള 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടയ്‌ക്ക് വച്ചതാണ്. അതേസമയം പ്രായധിക്യവും തീറ്റക്കുറവുമാണ് കാള ചത്തതെന്ന് ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ബോര്‍ഡ് തീറ്റയില്‍ വെട്ടിക്കുറവ് വരുത്തിയെന്നാണ് ആരോപണം. ഇവയെ നോക്കുന്ന വ്യക്തിക്ക് ദിവസം 250 രൂപ വീതം ബോര്‍ഡ് നല്‍കുന്നതെങ്കിലും തീറ്റ കൂലി ഇനത്തില്‍ ദേവസ്വം ബോര്‍ഡ് ഒന്നും നല്‍കുന്നില്ല. 

ഇക്കാരണത്താല്‍ ഗോക്കകള്‍ക്ക് ആവശ്യത്തിന് തീറ്റയില്ല. നിലവിലുള്ള ഗോശാല വളരെ ചെറുതാണ്. ഇവിടെ നാല് കാള, രണ്ട് വെച്ചൂര്‍പശു, ഒരു കിടാവ് എന്നിവയാണുള്ളത്. ഇവ ഒന്നിച്ച് നില്‍ക്കുന്നതിന് പറ്റിയ ഗോശാലയല്ല ഇപ്പോഴുള്ളത്. 2014 മെയ് ഒന്നിന് അന്നത്തെ ബോര്‍ഡ് പ്രസിഡന്റായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ വൈക്കത്ത് ഗോശാല പണിയുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ല. 

നിലവില്‍ ഗോക്കളെ നടക്ക് സമര്‍പ്പിക്കാറില്ല. ഇതിനു പകരം ഒരു ദ്രവ്യം കണക്കാക്കി നടക്ക് വയ്‌ക്കുകയാണ് പതിവ്. ഈ ഉത്തരവ് വരുന്നതിന് മുന്‍പ് നടക്ക് വച്ചതാണ് ഇപ്പോഴത്തെ ഗോക്കളും അതിന്റെ കിടാക്കളും. മുമ്പ് കറവ ഉണ്ടായിരുന്ന സമയം വെച്ചൂര്‍ പശുവിന്റെ പാലു കൊണ്ടാണ് ആദ്യ അഭിഷേകം നടന്നിരുന്നത്. ഇപ്പോഴുള്ള ഗോക്കകളെ പോലും പരിപാലിക്കാന്‍ ദേവസ്വം ബോര്‍ഡ്താല്‍പര്യം കാണിക്കുന്നില്ല. ഗോശാലയോടും ഗോക്കുകളോടും ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്തമാണ്.

Tags: വാര്‍ത്തഗോതമ്പ്‌cow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.