Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊറോണ പ്രതിരോധത്തില്‍ മുഖ്യമന്ത്രി ഇരുട്ടില്‍ തപ്പുന്നു; കേന്ദ്ര നിര്‍ദ്ദേശങ്ങളെ അവഗണിച്ചും വിമര്‍ശിച്ചും സമയം പാഴാക്കുകയാണെന്നും പി. സുധീര്‍

കോവിഡ് പ്രതിരോധത്തില്‍ ഭാരതം ലോകത്തിന് മാതൃകയാകുമ്പോള്‍ കേരളം കേന്ദ്ര നിര്‍ദ്ദേശങ്ങളെ അവഗണിച്ചും വിമര്‍ശിച്ചും സമയം പാഴാക്കുകയാണ്. രാവിലെ ഒന്നു പറയുകയും വൈകിട്ട് മാറ്റി പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്ന ആളായി മാറിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:37 pm IST
in Kollam

കൊല്ലം: കേരളത്തില്‍ വ്യാപിക്കുന്ന കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇരുട്ടില്‍തപ്പുകയാണെന്ന് ബിജെപി  സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍. കൊറോണ പ്രതിരോധത്തിലെ വീഴ്ചയ്‌ക്കും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കോവിഡ് പ്രതിരോധത്തില്‍ ഭാരതം ലോകത്തിന് മാതൃകയാകുമ്പോള്‍ കേരളം കേന്ദ്ര നിര്‍ദ്ദേശങ്ങളെ അവഗണിച്ചും വിമര്‍ശിച്ചും സമയം പാഴാക്കുകയാണ്. രാവിലെ ഒന്നു പറയുകയും വൈകിട്ട് മാറ്റി പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്ന ആളായി മാറിയിട്ടുണ്ട്. പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ പ്രവാസികളെ വിലക്കുന്നു.

രണ്ടു ലക്ഷം ലക്ഷ്വറി ക്വാറന്റൈന്‍ കിടക്കകള്‍ ഒരുക്കിയെന്ന് അവകാശപ്പെട്ട ആരോഗ്യ മന്ത്രി, ഇപ്പോള്‍ സ്വന്തം നിലക്ക് ക്വാറന്റൈന് പോകാന്‍ പറയുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്. നിരീക്ഷണത്തിലുള്ള രോഗികള്‍ ഓടിപ്പോകുകയും തൂങ്ങിമരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണന്ന് മുഖ്യമന്തി വിശദീകരിക്കണം. മെഡിക്കല്‍ കേളേജില്‍ ശസ്ത്രക്രിയ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് കൊറോണ ടെസ്റ്റിന് സ്വകാര്യ ലാബിലേക്ക് നിര്‍ദ്ദേശിക്കുന്നത് കമ്മീഷന്‍ പറ്റാനാണെന്നും സുധീര്‍ പറഞ്ഞു.  

ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാജനറല്‍ സെക്രട്ടറിമാരായ ബി. ശ്രീകുമാര്‍, വെള്ളിമണ്‍ ദിലീപ്, വി. വിനോദ്, ഗോപകുമാര്‍, എ.ജി. ശ്രീകുമാര്‍, ശശികലാറാവു, ബി. ശൈലജ, മന്ദിരം ശ്രീനാഥ്, സി. തമ്പി, നെടുമ്പന ശിവന്‍, സജന്‍ലാല്‍, വിഷ്ണു പട്ടത്താനം, അഡ്വ. ബിറ്റി സുധീര്‍, അഡ്വ. രൂപാ ബാബു എന്നിവര്‍ പങ്കെടുത്തു.

Tags: covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.