Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കന്നട മീഡിയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ യുട്യൂബിലും കന്നട ചാനലിലും ലഭിക്കും; പ്രതിദിനം രണ്ട് വിഷയങ്ങള്‍ വീതം സംപ്രേഷണം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ കന്നട മീഡിയം ക്ലാസുകള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ സൗകര്യമൊരുക്കി. കൈറ്റ് കാസര്‍കോട് ആരംഭിച്ച യൂ ട്യൂബ് ചാനലിലൂടെയാണ് വീഡിയോ ക്ലാസുകള്‍ ലഭ്യമാക്കുന്നത്. വിലാസം www.youtube/c/kitekasaragod.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 01:20 pm IST
in Kasargod

കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ കന്നട മീഡിയം ക്ലാസുകള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ സൗകര്യമൊരുക്കി. കൈറ്റ് കാസര്‍കോട് ആരംഭിച്ച യൂ ട്യൂബ് ചാനലിലൂടെയാണ് വീഡിയോ ക്ലാസുകള്‍ ലഭ്യമാക്കുന്നത്. വിലാസം   www.youtube/c/kitekasaragod. ചാനലിന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 11 ന് നിര്‍വ്വഹിക്കും. 

ഇതിനാവശ്യമായ വീഡിയോ ക്ലാസുകളുടെ നിര്‍മ്മാണം കൈറ്റിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടന്നുവരുന്നു. സമഗ്ര ശിക്ഷ കേരള, ഡയറ്റ് കാസര്‍കോട് എന്നിവയുടെ അക്കാദമിക പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കൂടാതെ കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ 46 നമ്പര്‍ ചാനലിലും ഇത് ലഭ്യമാവുക. ജില്ലയിലെ മുഴുവന്‍ കേബിള്‍ നെറ്റ് വര്‍ക്കിലും ഈ ചാനല്‍ ലഭ്യമാവും. അര മണിക്കൂര്‍ വീതമുള്ള എപ്പിസോഡുകളായാണ് ഓരോ ക്ലാസും ചിത്രീകരിച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓരോ ക്ലാസിനും പ്രതിദിനം രണ്ട് വിഷയങ്ങള്‍ വീതം സംപ്രേഷണം ചെയ്യും. പ്രൈമറി വിഭാഗത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലായി യു പി, എല്‍ പി ക്ലാസുകളുടെ വിഷയങ്ങള്‍ മാറി മാറി സംപ്രേഷണം ചെയ്യും. ആദ്യ ദിനം ഹൈസ്‌കൂള്‍, യുപി ക്ലാസുകളാണ് ലഭ്യമാകുക.

ഇന്ന് രാവിലെ 11 ന് പത്താക്ലാസുകാര്‍ക്ക് ഫിസിക്‌സ്, 11.30 ന് കെമിസ്ട്രി, ഉച്ചയ്‌ക്ക് 12 ന് ഒന്‍പതാം ക്ലാസുകാര്‍ക്ക് ഫിസിക്‌സ്, 12.30 ന് സോഷ്യല്‍ സയന്‍സ്, ഉച്ചയ്‌ക്ക് ഒന്നിന് എട്ടാം ക്ലാസുകാര്‍ക്ക് ബയോളജിയും 1.30 ന് കന്നടയും ഉച്ചയ്‌ക്ക് രണ്ടിന് അഞ്ചാം ക്ലാസുകാര്‍ക്ക് ഗണിതവും 2.30 ന് ആറാം ക്ലാസുകാര്‍ക്ക് കന്നട ബിടിയും മൂന്ന് മണിക്ക് ഏഴാം ക്ലാസുകാര്‍ക്ക് ബേസിക് സയന്‍സും ആണ് സംപ്രേക്ഷണം ചെയ്യുന്നത്. 3.30 മുതല്‍ ക്ലാസുകള്‍ പുന സംപ്രേക്ഷണം ചെയ്യും. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി കേരള വിഷന്‍ നെറ്റ്‌വര്‍ക്കില്‍ ഒരു പ്രത്യേക ചാനല്‍ തന്നെ ആരംഭിക്കുന്നതിന് ധാരണയായി. കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ 46 നമ്പര്‍ ചാനലിലാണ് ഇത് ലഭ്യമാവുക. ജില്ലയിലെ മുഴുവന്‍ കേബിള്‍ നെറ്റ് വര്‍ക്കിലും ഈ ചാനല്‍ ലഭ്യമാവും.

Tags: kasargodeducationstudent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Kerala

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.