Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുടിവെള്ളം മുടങ്ങി; കോളനി നിവാസികള്‍ ദുരിതത്തില്‍

കോലിയക്കോട് കാഞ്ഞാംപാറ കോളനിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങള്‍. വെള്ളംകുടി മുട്ടിയതോടെ കുട്ടികളടങ്ങുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. പ്രദേശവാസികള്‍ തലമുറകളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണര്‍ സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതാണ് കുടിവെള്ളം നിലച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:52 pm IST
inThiruvananthapuram

പോത്തന്‍കോട്: കോലിയക്കോട് കാഞ്ഞാംപാറ കോളനിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങള്‍. വെള്ളംകുടി മുട്ടിയതോടെ കുട്ടികളടങ്ങുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. പ്രദേശവാസികള്‍ തലമുറകളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണര്‍ സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതാണ് കുടിവെള്ളം നിലച്ചത്. നിരവധി വര്‍ഷം പഴക്കമുള്ള കിണറാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥിതിചെയ്യുന്നു എന്ന കാരണത്താല്‍ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് നികത്തിയത്. വസ്തുക്കളുടെ കൈമാറ്റം നടന്നെങ്കിലും കുടിവെള്ളം എടുക്കുന്നതിന് പ്രത്യേകം വ്യവസ്ഥകള്‍ വച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. 

വസ്തു പുതിയതായി ഏറ്റെടുത്തവര്‍ കുട്ടികളും വൃദ്ധരും ഉള്‍പ്പെടുന്ന അന്‍പതില്‍ കൂടുതല്‍ ആളുകളുടെ കുടിവെള്ളം മുട്ടിച്ചു നികത്തുകയാണ് ചെയ്തത്. ഒരിക്കല്‍ മാലിന്യം ഇട്ട് നികത്തിയ കിണര്‍ കുടിവെള്ളം മുട്ടിയ ഗതികേടില്‍ എത്തിയപ്പോള്‍ ഇവര്‍ തന്നെ വൃത്തിയാക്കി. ലോക്ഡൗണ്‍ സമയം ആയതിനാല്‍ ഏറെ ദുരിതത്തിലായ കോളനിവാസികള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വസ്തു ഉടമ കോളനിക്കാര്‍ക്കെതിരെ കേസ് കൊടുത്തെങ്കിലും കോടതിവിധി ഉണ്ടാകുംവരെ കിണര്‍ ഇനി മൂടരുതെന്ന പോലീസിന്റെ നിര്‍ദേശം അവഗണിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

 കോളനിയിലെ കുടുംബങ്ങള്‍ക്ക്  കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: drinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.