Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡ്യൂട്ടിയില്ലാത്തവരും ഹാജരാകണമെന്ന് ഡിപ്പോ അധികൃതര്‍; ബത്തേരി കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിച്ചു

ഡ്യൂട്ടിയില്ലാത്തവരും ഹാജരാകണമെന്ന ഡിപ്പോ അധികൃതരുടെ കടുംപിടുത്തതത്തില്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കാതെ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ചു വരുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:37 pm IST
inWayanad
ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ നടത്തിയ പ്രതിഷേധം

ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ നടത്തിയ പ്രതിഷേധം

ബത്തേരി: ഡ്യൂട്ടിയില്ലാത്തവരും ഹാജരാകണമെന്ന ഡിപ്പോ അധികൃതരുടെ കടുംപിടുത്തതത്തില്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കാതെ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും  വിളിച്ചു വരുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.   കൊവിഡ് 19 നെ തുടര്‍ന്ന് ഡി്‌പ്പോയില്‍ നിന്നും 35 സര്‍വ്വീസുകളാണ് ഇപ്പോള്‍ അയക്കുന്നത്. 

എന്നാല്‍ ഈ സര്‍വ്വീസുകളില്‍ പോകേണ്ടുന്ന ജീവനക്കാര്‍ക്കുപുറമെ ഡിപ്പോയില്‍ എല്ലാ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും വിളിച്ചു വരുത്തി 8 മണിക്കൂര്‍ ഡിപ്പോയില്‍ തന്നെ തങ്ങണമെന്ന നിര്‍ദ്ദേശമാണ് ഡിപ്പോ അധികൃതര്‍ മുന്നോട്ട് വെച്ചത്. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച ഡ്യൂട്ടിക്ക് പോകേണ്ട ജീവനക്കാരേക്കാള്‍ അധികമായി നൂറോളം ജീവനക്കാരെ ഡിപ്പോയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.  എല്ലാവരും എത്തിയതോടെ സാമൂഹിക അകലം പോലും ഡിപ്പോയില്‍ പാലിക്കപ്പെട്ടില്ല. ജീവനക്കാര്‍ കൂട്ടമായി ഇന്‌സ്‌പെക്ടറുടെ ഓഫീസിനുമുന്നില്‍ തടിച്ചുകൂടി. ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഒപ്പിടേണ്ടതുണ്ട്. 

കൊവിഡ് 19 സമയത്ത് ഇത്തരത്തില്‍ ജീവനക്കാരോട് കടുംപിടിത്തം കാണിക്കരുതെന്നും ഡ്യൂട്ടിക്ക് പോകാത്തവരെ ഈ ദിവസങ്ങളില്‍ രാവിലെ ഡിപ്പോയിലെത്തി ഒപ്പിട്ട് മടങ്ങാന്‍ അനുവദിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. കൂടാതെ ഡിപ്പോയില്‍ സാനിറ്റൈസര്‍ അടക്കമുള്ള കൊവിഡ് 19 മുന്‍കരതുലകള്‍ സാധനങ്ങള്‍ ഇല്ലന്നും ജീവനക്കാര്‍ ആരോപിക്കുന്നു.  ഇത്തരത്തില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ ഉപദ്രവിക്കുന്ന നടപടിയില്‍ നിന്നും മാനേജ്‌മെന്റ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. 

തുടര്‍ന്ന്  ബത്തേരി പൊലിസെത്തി രംഗം ശാന്തമാക്കി. അതേ സമയം കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ദ്ദേശപ്രകാരമാണ് ഡിപ്പോയുടെ പ്രവര്‍ത്തമെന്നും മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലന്നുമാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. പിന്നീട് അധികൃതര്‍ ഇടപെട്ട് 35 സര്‍വ്വീസിനുള്ള തൊഴിലാളികള്‍ റൊട്ടേഷന്‍ വരുന്ന തരത്തില്‍ ഡ്യൂട്ടി ക്രമീകരിക്കുകയും മറ്റുള്ളവര്‍ രാവിലെ എത്തി ഒപ്പിട്ട് മടങ്ങാനും തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസനാപ്പിച്ചത്.

Tags: strikeBatheri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.