Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം വൈദ്യുതി നിലയം; പ്രൊജക്ട് റിപ്പോര്‍ട്ട് കരാര്‍ കേന്ദ്ര ഏജന്‍സിക്ക്, 15 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചു

സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി കെഎസ്ഇബി സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്കണ്‍സ്ട്രക്ഷന്‍ സെന്‍ട്രല്‍ ചീഫ് എഞ്ചിനീയറാണ് 15 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:14 pm IST
in Kerala

ഇടുക്കി: ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയം സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാട്ടര്‍ ആന്റ്  പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (വാപ്കോസ്) ലഭിച്ചു. ഇതു സംബന്ധിച്ചുള്ള ബോര്‍ഡ് ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി കെഎസ്ഇബി സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്കണ്‍സ്ട്രക്ഷന്‍ സെന്‍ട്രല്‍ ചീഫ് എഞ്ചിനീയറാണ് 15 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചത്.  

സ്വിറ്റ്സര്‍ലാന്റ് കമ്പനിയടക്കം നാല് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തെങ്കിലും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളെല്ലാം നിലനിര്‍ത്തി കുറഞ്ഞ തുകയായ എട്ടരക്കോടി രേഖപ്പെടുത്തിയത് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്കോസാണ്. പുതിയ പവര്‍ഹൗസിന്റെ സ്ഥാനം, നിര്‍മാണ ചെലവ,് ആവശ്യമായി വരുന്ന സ്ഥലം, വൈദ്യുതി ഉദ്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഒഴുക്കേണ്ട സ്ഥലം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങി എല്ലാം വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് തയാറാക്കേണ്ടത്. 

വാണിജ്യ സാധ്യത റിപ്പോര്‍ട്ട് ഒരു മാസത്തിനകവും സാധ്യത പഠന റിപ്പോര്‍ട്ട് 4 മാസത്തിനകവും സമര്‍പ്പിക്കണം. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും (ഡിപിആര്‍)പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും 18 മാസത്തിനകവും സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്കായി കണ്‍സള്‍ട്ടന്‍സിയെ നിയമിക്കണമെന്ന നിര്‍ദ്ദേശം കെഎസ്ഇബി സര്‍ക്കാരിന് സമര്‍പ്പിച്ചത്.  

കെഎസ്ഇബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആര്‍.റെജുവിന്റെ  നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇടുക്കി എക്സ്റ്റെന്‍ഷന്‍ സ്‌ക്കീം സംബന്ധിച്ച് പഠനം നടത്തിയത്. മണ്‍സൂണ്‍ സീസണുകളില്‍ ഡാം നിറയുന്ന അവസരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കികളയേണ്ട സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം പീക്ക് സമയങ്ങളില്‍ പുറത്തുനിന്നു കൂടിയ വിലയ്‌ക്ക്  വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും ഇടുക്കി എക്സ്റ്റെന്‍ഷന്‍ സ്‌ക്കീമിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ സമീപനാളിലെ കെഎസ്ഇബി യുടെ ഏറ്റവും ബൃഹത്തായ പദ്ധതിയായി ഇതു മാറുമെന്നാണ് കരുതപ്പെടുന്നത്. 2500 കോടിയോളം രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.

Tags: idukkiഡാംസംഭരണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.