Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുന്‍ വോളിബോള്‍ താരം ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

1981 മുതല്‍ 11 വര്‍ഷം തുടര്‍ച്ചയായി നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീം അംഗമായിരുന്നു. റാന്നി സെന്റ് തോമസ് കോളേജിലൂടെയാണ് കരിയര്‍ തുടങ്ങിയത്. സംസ്‌കാര ശുശ്രൂഷ നാളെ കോന്നി, കൊന്നപ്പാറ മോടിയില്‍ ഭവനത്തില്‍ രാവിലെ 10 മണിക്കും, മല്ലശ്ശേരി ബേത്‌ലഹേം മാര്‍ത്തോമ്മാ ദൈവാലയത്തില്‍ 2 മണിക്കും നടക്കും. കുമ്പഴ കടവില്‍ കുടുംബാംഗമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 16, 2020, 10:33 pm IST
inSports

പത്തനംതിട്ട: കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനും തിരുവനന്തപുരം ടൈറ്റാനിയം ചീഫ് സൂപ്രണ്ടുമായിരുന്ന മല്ലശ്ശേരി നെടിയവിളയില്‍ ഡാനിക്കുട്ടി ഡേവിഡ് (60) അന്തരിച്ചു. 1981-82 ല്‍ ഡാനിക്കുട്ടി ഡേവിഡ് ക്യാപ്റ്റനായ കേരള സര്‍വകലാശലാ ടീം അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി.

1981 മുതല്‍ 11 വര്‍ഷം തുടര്‍ച്ചയായി നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീം അംഗമായിരുന്നു. റാന്നി സെന്റ് തോമസ് കോളേജിലൂടെയാണ് കരിയര്‍ തുടങ്ങിയത്. സംസ്‌കാര ശുശ്രൂഷ നാളെ കോന്നി, കൊന്നപ്പാറ മോടിയില്‍ ഭവനത്തില്‍ രാവിലെ 10 മണിക്കും, മല്ലശ്ശേരി ബേത്‌ലഹേം മാര്‍ത്തോമ്മാ ദൈവാലയത്തില്‍ 2 മണിക്കും നടക്കും. കുമ്പഴ കടവില്‍ കുടുംബാംഗമാണ്.

ഭാര്യ: കോന്നി കൊന്നപ്പാറ മോടിയില്‍ ആനിയമ്മ (മോനി), മക്കള്‍: ഡെന്നീസ് ഡാനി, ആനീസ് ഡാനി. ഭൗതികദേഹം രാവിലെ 7.15 ന് പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലും, 11.30 മുതല്‍ 1 വരെ മല്ലശ്ശേരി വൈഎംസിഎ. ഹാളിലും പൊതുദര്‍ശനത്തിന് വയ്‌ക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

Samskriti

കൃഷ്ണസ്പര്‍ശം: കംസവധം

Samskriti

ഭാഷാ സൗന്ദര്യലഹരി

Samskriti

ദൂതനും അവധൂതനുമായ കണ്ണന്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.