Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉടലോടെ സ്വര്‍ഗം പൂകാന്‍ ത്രിശങ്കു

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Jun 16, 2020, 10:19 pm IST
in Samskriti

സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടി, ‘ലോകത്തില്‍ നന്മയും തിന്മയുമുണ്ട്. നന്മയുള്ളിടത്ത് വഴിയേ തിന്മയുമുണ്ടാകും. തിന്മയെ കൈവിടുക. നന്മയേയും കൈവിടുക.’

അതെ എല്ലാവരിലും നന്മയും തിന്മയുമുണ്ട്. എന്നാല്‍ ഇതെല്ലാം ഭഗവാനിലേക്ക് സമര്‍പ്പിച്ച് മോക്ഷപ്രാപ്തിക്കുള്ള ശ്രമങ്ങളിലേക്ക് ആരും എത്താറില്ല. പൂര്‍ണ സമര്‍പ്പണമുണ്ടാകാറില്ല. ഫലപ്രാപ്തിയുള്ള മോഹം പലവിധത്തില്‍ തുടരുന്നു.  

വസിഷ്ഠ മഹര്‍ഷി ശ്രേഷ്ഠന്‍ തന്നെയാണ്. പക്ഷേ എവിടെയോ ഫലപ്രാപ്തി സ്വന്തമാക്കാനുള്ള മോഹം കടന്നുകൂടുന്നു. ഹരിശ്ചന്ദ്രന്റെ സത്യസന്ധതയ്‌ക്ക് കാരണം തന്റെ ശിഷ്യത്വത്തില്‍ വളര്‍ന്നു വന്ന ആ സംസ്‌ക്കാരമാണ് എന്നു ചിന്തിച്ചു പോയി. അതിലൂടെ ചെറിയ അഹങ്കാരവും. ശിഷ്യന്റെ സത്യസന്ധത സ്വയം വീമ്പു പറച്ചിലിനുള്ള അവസരമാക്കി.  

വിശ്വാമിത്ര മഹര്‍ഷിയാകട്ടെ തന്റെ നേട്ടം എന്തുമായിക്കൊള്ളട്ടെ, ശിഷ്യന്റെ പോരായ്‌മകള്‍ ക്ഷമിച്ച് ആ മനസ്സിന്റെ സത്യബോധനത്തിന് പ്രോത്സാഹനം നല്‍കി. കടുത്ത ക്ഷാമകാലത്ത് തന്റെ മകനെ രക്ഷിച്ചവനാണ് സത്യവ്രതന്‍. ആ സത്യവ്രതനെയാണ് കുലഗുരു വസിഷ്ഠന്‍ ശപിച്ച് ത്രിശങ്കുവാക്കിയത്. ഈ ത്രിപീഡയാല്‍ സത്യവ്രതന്‍ ഏറെ വിഷമിച്ചു. ദേവീ ഭക്തനായ സത്യവ്രതന് സത്യസന്ധമായിത്തന്നെ എല്ലാം തുറന്നു പറയാന്‍ സഹായിയും ഉപദേഷ്ടാവും ഗുരുവുമായുള്ളത് വിശ്വാമിത്ര മഹര്‍ഷി മാത്രമായിരുന്നു. ഒരിക്കല്‍ സത്യവ്രതന്‍ തന്റെ ആഗ്രഹം വിശ്വാമിത്രന്റെ മുന്നില്‍ തുറന്നു പറഞ്ഞു. ഇഹലോകത്തില്‍ ദുരിതങ്ങള്‍ മാത്രമായിരുന്നു. ഏറെ നരകിച്ച ശരീരമാണിത്. അതിനാല്‍ ഇനിയെങ്കിലും സ്വര്‍ഗത്തില്‍ പോകണം. അത് ഈ ശരീരത്തോടെ തന്നെ വേണം.  

ആഗ്രഹം കേട്ടപ്പോള്‍ വിശ്വാമിത്രന്‍ സഹായിക്കാമെന്നേറ്റു. ‘സത്യവ്രതന് ഉടലോടെ സ്വര്‍ഗം’ അതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് മഹര്‍ഷി വിശ്വാമിത്രന്‍ വാക്കു നല്‍കി.  

വിശ്വാമിത്ര മഹര്‍ഷി ദേവേന്ദ്രനെ കണ്ട് വിഷയമവതരിപ്പിച്ചു. എന്നാല്‍ ദേവരാജന് ശങ്ക. ‘വസിഷ്ഠ ശാപമേറ്റ ത്രിശങ്കുവിന് സ്വര്‍ഗത്തില്‍ സ്ഥാനം പോലും നല്‍കാനാവില്ല.  

പിന്നയല്ലേ ഉടലോടെ സ്വര്‍ഗം. ഒരിക്കലും സാധ്യമാകില്ല.’  

സപ്തര്‍ഷികളില്‍ ഒന്നാമനായ വസിഷ്ഠ മഹര്‍ഷിയുടെ വാക്കുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുക എളുപ്പമല്ല.  

ത്രിശങ്കുവിന് യാതൊരു കാരണവശാലും സ്വര്‍ഗം നല്‍കാനാവില്ലെന്ന ഇന്ദ്രന്റെ മറുപടി കേട്ടിട്ടും വിശ്വാമിത്ര മഹര്‍ഷിക്ക് തൃപ്തിയായില്ല. ദേവീഭകതനായ ത്രിശങ്കുവിന് സ്വര്‍ഗത്തില്‍ ഉടലോടെ സ്ഥാനം കൊടുത്തേ പറ്റൂ. ദേവേന്ദ്രന്‍ അതിന് തയാറായില്ലെങ്കില്‍ അതിനുള്ള മററു വഴികള്‍ നോക്കും. സാക്ഷാല്‍ പരാശക്തി ഇക്കാര്യത്തില്‍ എനിക്ക് കൂട്ടുണ്ടാകും. ദേവീഭക്തനായ സത്യവ്രതനു വേണ്ടി എന്നെ നിയോഗിച്ചത് ശ്രീപരാശക്തി തന്നെയാണ്.  

അതിനാല്‍ സത്യവ്രതന്, അതായത് ഇന്ദ്രനും വസിഷ്ഠനും പറയുന്ന ത്രിശങ്കുവിന് സ്വര്‍ഗം ലഭിക്കുക തന്നെ ചെയ്യും. തറപ്പിച്ചു പറഞ്ഞു കൊണ്ട് വിശ്വാമിത്രന്‍ പുറത്തിറങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.