Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഓണ്‍ലൈന്‍ പഠന കേന്ദ്രമൊരുക്കി തെരു ശ്രീ മഹാഗണപതി ക്ഷേത്രം

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പഠനകേന്ദ്രമൊരുക്കി എടച്ചേരി ചുണ്ടയില്‍ തെരു ശ്രീ മഹാഗണപതി ക്ഷേത്രം മാതൃകയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 10:06 am IST
inEducation
എടച്ചേരി ചുണ്ടയില്‍ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ കിഴിലുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിലേക്ക് കമ്മളക്കുന്നുമ്മല്‍ സുധീഷ് നല്‍കിയ ടിവി ക്ഷേത്രം പ്രസിഡന്റ് പി. രാധാകൃഷ്ണന് കൈമാറുന്നു

എടച്ചേരി ചുണ്ടയില്‍ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ കിഴിലുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിലേക്ക് കമ്മളക്കുന്നുമ്മല്‍ സുധീഷ് നല്‍കിയ ടിവി ക്ഷേത്രം പ്രസിഡന്റ് പി. രാധാകൃഷ്ണന് കൈമാറുന്നു

എടച്ചേരി: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പഠനകേന്ദ്രമൊരുക്കി എടച്ചേരി ചുണ്ടയില്‍ തെരു ശ്രീ മഹാഗണപതി ക്ഷേത്രം മാതൃകയാവുകയാണ്. അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ക്ഷേത്രകമ്മറ്റി ക്ലാസ് കാണാനും സംശയ നിവാരണത്തിനും വേദിയൊരുക്കിയത്. ക്ഷേത്രത്തിന്റെ കിഴിലുള്ള സാമൂഹിക സംസ്‌കരിക വിദ്യാഭ്യാസ സമിതിയാണ് ഓണ്‍ലൈന്‍ രംഗത്ത് വേറിട്ട മാതൃക തീര്‍ക്കുന്നത്.

കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ കാണുന്നതിന് പുറമെ ഓരോ ക്ലാസിനു ശേഷവും സംശയ നിവാരണത്തിന് അധ്യാപകരെയും കമ്മറ്റി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അമ്പലത്തിന് തൊട്ടടുത്തായിട്ടുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് കുട്ടികളെത്തുന്നത്. വ്യത്യസ്ത സമയങ്ങളിലായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നതിനാല്‍ ഒരേ സമയം കൂടുതല്‍ കുട്ടികള്‍ ഒരുമിക്കേണ്ടി വരുന്നില്ല. 

വിവിധ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ചുണ്ടയില്‍ പ്രദേശത്തെ ഏതാനും അധ്യാപകരാണ് സംശയ നിവാരണത്തിന് നേതൃത്വം കൊടുക്കുന്നത്. ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിച്ച് നടന്നുവന്ന ഓണ്‍ലൈന്‍ ക്ലാസ്സിലേക്ക്  പ്രദേശത്തെ   പ്രവാസിയുമായ കമ്മളക്കുന്നുമ്മല്‍ സുധിഷ്  ടിവി നല്‍കിയതോടെ ഓണ്‍ലൈന്‍ പഠനകേന്ദ്രം കൂടുതല്‍ സജീവമാകും.

Tags: ഓണ്‍ലൈന്‍ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.