Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുകയാണോ? പേടിഎം വഴി സുരക്ഷിതമായി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും ഇതാ മാര്‍ഗം

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ്, സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം, എംഎംടിസി-പിഎഎംപിയുമായി സഹകരിച്ച് വീട്ടിലിരുന്ന് സുരക്ഷിതമായി സ്വര്‍ണം വാങ്ങാനും സ്റ്റോര്‍ ചെയ്യാനും വില്‍ക്കാനുമായി ഒരു പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 02:40 pm IST
inBusiness

തിരുവനന്തപുരം: സ്വര്‍ണത്തോടുള്ള ഇന്ത്യയുടെ താല്‍പര്യം നൂറ്റാണ്ടുകളായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഉത്സവങ്ങള്‍, വിവാഹങ്ങള്‍, മറ്റ് പ്രത്യേക അവസരങ്ങള്‍ തുടങ്ങിയ വേളകളില്‍ വാങ്ങുന്നതിനുള്ള ഒരു മികച്ച ലോഹമായി കണക്കാക്കുന്നതിനു പുറമെ, പരമ്പരാഗതമായി ഇത് മികച്ച നിക്ഷേപവുമായി കണക്കാക്കപ്പെടുന്നു. സ്വര്‍ണം വാങ്ങാന്‍ പല വഴികളും ഉണ്ടെങ്കിലും ഇന്ത്യന്‍ സ്വര്‍ണ വിപണി ഡിജിറ്റലിലേക്ക് മാറുകയാണ്.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ്, സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം, എംഎംടിസി-പിഎഎംപിയുമായി സഹകരിച്ച് വീട്ടിലിരുന്ന് സുരക്ഷിതമായി സ്വര്‍ണം വാങ്ങാനും സ്റ്റോര്‍ ചെയ്യാനും വില്‍ക്കാനുമായി ഒരു പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നു. പുതു തലമുറയിലെ നിക്ഷേപകര്‍ക്ക് ചെലവു കുറച്ച് സ്മാര്‍ട്ട് നിക്ഷേപത്തിനുള്ള മാര്‍ഗമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്. 

ഉപഭോക്താവിന് ഇനി 99.99 ശതമാനം പരിശുദ്ധമായ സ്വര്‍ണം വെറും ഒരു രൂപയ്‌ക്കു മുതല്‍ സ്വന്തമാക്കി സൗജന്യമായി ഇന്‍ഷുര്‍ ചെയ്ത നിലവറയില്‍ സ്റ്റോര്‍ ചെയ്യാം. മികച്ച രീതിയില്‍ നിക്ഷേപിക്കാനും സമ്പത്ത് വര്‍ധിപ്പിക്കാനും ഉപഭോക്താവിനെ സഹായിക്കുന്നതിന് ഒന്നിലധികം സ്വര്‍ണ സംരക്ഷണ പദ്ധതികളും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

ലളിതമായ നാലു സ്റ്റെപ്പുകളിലൂടെ പേടിഎം വഴി സ്വര്‍ണം വാങ്ങാനുള്ള മാര്‍ഗം:

സ്റ്റെപ്പ് 1. പേടിഎം ആപ്പിലേക്ക് ലോഗിന്‍ ചെയ്ത് ”ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്” ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക

സ്റ്റെപ്പ് 2. ”പേടിഎം ഗോള്‍ഡ്” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. രൂപയിലോ (തുക) തൂക്കത്തിലോ (ഗ്രാമില്‍) നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം.

സ്റ്റെപ്പ് 3. ഇഷ്ടമുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുള്ള ബട്ടണില്‍ ടാപ്പ് ചെയ്യാം. ആപ്പ് സ്വര്‍ണത്തിന്റെ ഗ്രാമിലുള്ള വില കാണിക്കും. മൂന്നു ശതമാനം ജിഎസ്ടി ഉള്‍പ്പടെയാണ് വില.

സ്റ്റെപ്പ് 4. പേയ്‌മെന്റ് രീതി തെരഞ്ഞെടുക്കുക-യുപിഐ, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ പേടിഎം വാലറ്റ് എന്നിവയെല്ലാം ലഭ്യമാണ്. പേയ്‌മെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സ്വര്‍ണം ലോക്കറിലേക്ക് കൂട്ടിചേര്‍ക്കും. നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറിലേക്കും ഇമെയില്‍ ഐഡിയിലേക്കും ഉറപ്പാക്കല്‍ സന്ദേശം ലഭിക്കും.

ആപ്പില്‍ സ്വര്‍ണം വില്‍ക്കാനുള്ള മാര്‍ഗം:

സ്റ്റെപ്പ് 1. പേടിഎമ്മിലേക്ക് ലോഗിന്‍ ചെയ്ത് ”ഗോള്‍ഡ്” ഐക്കണ്‍ തെരഞ്ഞെടുക്കുക

സ്റ്റെപ്പ് 2. പേജിന്റെ ഏറ്റവും മുകളിലുള്ള ”സെല്‍” (വില്‍ക്കുക) സെലക്റ്റ് ചെയ്യുക

സ്റ്റെപ്പ് 3. പേടിഎമ്മില്‍ ശേഖരിച്ചിട്ടുള്ള സ്വര്‍ണം രൂപയിലോ ഗ്രാമിലോ വില്‍ക്കാനുണ്ടെന്ന് ഓഫര്‍ ചെയ്യുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് 0.1 ഗ്രാമിലോ 1 രൂപയ്‌ക്കോ അതിനു മുകളിലോ ഓഫര്‍ ചെയ്യാം.

സ്റ്റെപ്പ് 4. വില്‍ക്കാന്‍ താല്‍പര്യമുള്ള മാര്‍ഗം തെരഞ്ഞെടുത്ത് ഇടപാടിനായി ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും നല്‍കുക.

സ്റ്റെപ്പ് 5. 72 മണിക്കൂറിനകം നിങ്ങളുടെ ആക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും.  

Tags: golddigitalpaytm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.