Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു കൂര,​ പ്രാഥമികാവശ്യങ്ങള്‍ക്കായി ശുചിമുറി; സുമനസ്സുകളുടെ സഹായം തേടി വൃദ്ധ ദമ്പതികള്‍

മണ്ണിന്റെ തറയില്‍ ചുറ്റും ഓലകൊണ്ട് മറച്ച് കഴിഞ്ഞ 19 വര്‍ഷമായി ഇവര്‍ ഇങ്ങനെ ദുരിതജീവിതം നയിക്കുന്നു. വീട് മാത്രമല്ല പ്രാഥമികാവശ്യം നിറവേറ്റാന്‍ ഒരു ശുചി മുറി പോലുമില്ല ഇവിടെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 12:01 pm IST
in Kasargod
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വീടിനു മുന്നില്‍ ഏലിക്കുട്ടി

പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വീടിനു മുന്നില്‍ ഏലിക്കുട്ടി

പരപ്പ: കാലവര്‍ഷം തുടങ്ങിയതോടെ അന്തിയുറങ്ങാന്‍ ഒരു വീട് എന്ന സ്വപ്‌നവുമായി കഴിയുകയാണ് വൃദ്ധ ദമ്പതികള്‍. കോടോംബേളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കോളിയാറില്‍ താമസിക്കുന്ന മാത്യുവും(73) ഏലിക്കുട്ടിയും(63) ആണ് സുരക്ഷിതമായി ദുരിതങ്ങളുമായി കഴിഞ്ഞുകൂടുന്നത്. ഓല മേഞ്ഞ വീടിന് മുകളില്‍ മരച്ചില്ല വീണതോടെ മേല്‍ക്കൂരയും തകര്‍ന്നു. പിന്നെ ആരുടെയൊക്കയോ സഹായത്തോടെ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി വലിച്ചുകെട്ടി. 

മണ്ണിന്റെ തറയില്‍ ചുറ്റും ഓലകൊണ്ട് മറച്ച് കഴിഞ്ഞ 19 വര്‍ഷമായി ഇവര്‍ ഇങ്ങനെ ദുരിതജീവിതം നയിക്കുന്നു. വീട് മാത്രമല്ല പ്രാഥമികാവശ്യം നിറവേറ്റാന്‍ ഒരു ശുചി മുറി  പോലുമില്ല ഇവിടെ. പഞ്ചായത്തിലും ഗ്രാമസഭയിലുമൊക്കെ കുറെ അപേക്ഷിച്ചു. ആകെയുള്ളത് 22 സെന്റ് സ്ഥലമാണ്. അഞ്ച് വര്‍ഷം മുമ്പുണ്ടായ ഒരു അപകടത്തില്‍ മാത്യുവിന്റെ കൈ ഒടിഞ്ഞ് കമ്പിയിട്ടതാണ്. പിന്നീട് ഭാരപ്പെട്ട ജോലികളൊന്നുമെടുക്കാന്‍ പറ്റാതായി. 

ഇട്ട കമ്പിയെടുത്തു കളയേണ്ട സമയം കഴിഞ്ഞപ്പോള്‍ അസ്വസ്ഥതകളും തുടങ്ങി. അതിനുള്ള പണം പോലും ഇവരുടെ കൈയ്യിലില്ല. ഹൃദ്രോഗിയാണ് ഏലിക്കുട്ടി. റേഷനുള്ളതു കൊണ്ട് പട്ടിണിയില്ലാതെ പോകുന്നു. കാറ്റൊന്ന് ആഞ്ഞുവീശുമ്പോള്‍, മഴ കനക്കുമ്പോഴൊക്കെ ദമ്പതിമാര്‍ക്ക് ഉള്ളില്‍ പേടിയാണ്. ഒറ്റമുറിയുള്ളതാണെങ്കിലും അടച്ചുറപ്പുള്ള ചെറിയൊരു വീടും ഒരു ശുചി മുറിയും സ്വന്തമായി കിട്ടിയാല്‍ മതിയായിരുന്നുവെന്നാണ് ഈ ദമ്പതികളുടെ ആഗ്രഹം.

Tags: kasargodhouse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

പുതിയ വാര്‍ത്തകള്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.