Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ്: ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല വിതരണ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

കാലവര്‍ഷത്തില്‍ പൂഴി ചാക്കുകള്‍ നിരത്തി വെച്ച് താല്‍ക്കാലിക ബണ്ട് നിര്‍മിക്കുന്ന കാഴ്ച ഇനി ബാവിക്കരയില്‍ ഉണ്ടാകില്ലെന്നും 120.4 മീറ്റര്‍ നീളമുള്ള തടയണയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അധികൃതര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:24 am IST
inKasargod

കാസര്‍കോട്: നീണ്ട സമരപോരാട്ടങ്ങള്‍ക്കും ജനങ്ങളുടെ ദുരിതത്തിനും വിരാമമേകി കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല വിതരണ പദ്ധതിതായ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തിയാവുന്നു. ഇതോടെ ജില്ലയിലെ ഉദുമ, കാസര്‍കോട് മണ്ഡലങ്ങളിലെ നിരവധി പ്രദേശങ്ങളുടെ വര്‍ഷങ്ങളായ കുടിവെള്ളത്തിനായുള്ള മുറവിളിക്ക് പരിഹാരമാവും. 

കാലവര്‍ഷത്തില്‍ പൂഴി ചാക്കുകള്‍ നിരത്തി വെച്ച് താല്‍ക്കാലിക ബണ്ട് നിര്‍മിക്കുന്ന കാഴ്ച ഇനി ബാവിക്കരയില്‍ ഉണ്ടാകില്ലെന്നും 120.4 മീറ്റര്‍ നീളമുള്ള തടയണയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അധികൃതര്‍ പറയുന്നു. ഉദുമ നിയോജക മണ്ഡലത്തിലെ പയസ്വിനി-കരിച്ചേരി പുഴകളുടെ സംഗമസ്ഥാനമായ ആലൂര്‍ മുനമ്പത്ത് സ്ഥിതി ചെയ്യുന്ന ഈ പദ്ധതിക്ക് 2017 ലാണ് ചെറുകിട ജലസേചന വകുപ്പ് 27.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് പ്രകാരം സാങ്കേതിക, സാമ്പത്തിക അനുമതി ലഭിച്ചത്. 2018 ഒക്ടോബറിലാണ് നിര്‍മാണം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് 21ന് മുതല്‍ ഏപ്രില്‍ 4 വരെ നിര്‍മാണം നിര്‍ത്തി വെക്കുകയായിരുന്നു. പിന്നീട് പ്രത്യേക അനുമതി വങ്ങിയാണ് നിര്‍മാണം ആരംഭിച്ചത്.

തടയണയുടെ അവസാന ഘട്ട പ്രവര്‍ത്തിയായ മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിക്കല്‍ പുരോഗമിക്കുകയാണ്. 2.70 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള നാല് സ്റ്റീല്‍ ഷട്ടര്‍ യന്ത്ര സഹായത്തോടെയാണ് ഘടിപ്പിക്കുന്നത്. തടയണയുടെ തെക്ക് ഭാഗത്ത് 115 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ത്വരിതഗതിയിലാണ്. തടയണയുടെ മൂന്ന് മീറ്റര്‍ ഉയരം വരെ വെള്ളം സംഭരിക്കാം. നാല് കിലോമീറ്റര്‍ ദൂരത്തില്‍ ജലവിതാനം ഉയരും.പുതുതായി നിര്‍മിച്ച അഞ്ച് തൂണുകളില്‍ 9.6 മീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍. 
പാണ്ടികണ്ടം ഭാഗത്തുനിന്നും കരിച്ചേരിയില്‍ നിന്നും ഒഴുകി വരുന്ന പുഴയുടെ നാല് കിലോമീറ്റര്‍ ദൂരം മൂന്ന് മീറ്റര്‍ വെള്ളം ഉയര്‍ത്താന്‍ സാധിക്കും. മഴക്കാലത്തിനു ശേഷവും വെള്ളം ഉയര്‍ന്നു നില്‍ക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയരുകയും ജലക്ഷാമം കുറയുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: kasargodwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.