Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കാലവര്‍ഷം ആരംഭിച്ചതോടെ പൈനാവ്-ഫ്‌ളവേഴ്‌സ് കോളനിയിലേക്കുള്ള റോഡ് തകര്‍ന്നു

ഫ്‌ളവേഴ്‌സ് കോളനിയിലേക്ക് എത്താനുള്ള ഏക മാര്‍ഗ്ഗമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുപോയത്. 2018ലെ പ്രകൃതിക്ഷോഭത്തില്‍ കോളനിയിലേക്കുള്ള റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് ഉരുള്‍പോട്ടലുണ്ടായിരുന്നു. അന്ന് റോഡിന്റെ അരിക് ഇടിഞ്ഞുപോയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:13 am IST
inIdukki
പൈനാവ് -മണിയാറന്‍കുടി റോഡില്‍ നിന്ന് ഫ്‌ളവേഴ്‌സ് കോളനിയിക്കുള്ള റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്ന നിലയില്‍

പൈനാവ് -മണിയാറന്‍കുടി റോഡില്‍ നിന്ന് ഫ്‌ളവേഴ്‌സ് കോളനിയിക്കുള്ള റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്ന നിലയില്‍

ചെറുതോണി: 2018ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ റോഡ് കാലവര്‍ഷമാരംഭിച്ചതോടെ ഇടിഞ്ഞുപോയി. പൈനാവ്-ഫ്‌ളവേഴ്‌സ് കോളനിയിലേക്കുള്ള റോഡാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുപോയത്.  

ഇതോടെ വാഹനഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലായിരിക്കയാണ്. റോഡ് ഇടിഞ്ഞുപോയത് രോഗികളായവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. 20 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.  

ഫ്‌ളവേഴ്‌സ് കോളനിയിലേക്ക് എത്താനുള്ള ഏക മാര്‍ഗ്ഗമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുപോയത്. 2018ലെ പ്രകൃതിക്ഷോഭത്തില്‍ കോളനിയിലേക്കുള്ള റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് ഉരുള്‍പോട്ടലുണ്ടായിരുന്നു. അന്ന് റോഡിന്റെ അരിക് ഇടിഞ്ഞുപോയിരുന്നു. റോഡിന് സംരക്ഷണ ഭിത്തിനിര്‍മ്മാണമാരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല.  

ഇതാണ് റോഡ് വീണ്ടും ഇടിയാന്‍ കാരണമെന്ന് നാട്ടകാര്‍ പറയുന്നു. പൈനാവ്-താന്നിക്കണ്ടം-മണിയാറന്‍കുടി റോഡില്‍ നിന്നാണ് ഫ്‌ളവേഴ്‌സ് കോളനിയിലേക്കുള്ള റോഡ് തിരിയുന്നത്. അന്നത്തെ ഉരുള്‍പൊട്ടലില്‍ പൈനാവ് മണിയാറന്‍കുടി റോഡും തകര്‍ന്നിരുന്നു. അടിന്തരമായി സംരക്ഷണഭിത്തി പൂര്‍ത്തീകരിച്ച് റോഡ് പുനര്‍ നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags: RainMonsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.