Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാളികേര തൊണ്ടില്‍ കൂടത്തൈ ഒരുക്കി റിട്ട. പ്രധാനാധ്യാപകന്‍ ശ്രദ്ധേയനാവുന്നു

വീടുകളിലും കൂടത്തൈകള്‍ ഉണ്ടാക്കാറുണ്ട്. ചെലവ് കുറഞ്ഞ രീതിയില്‍ പൂര്‍ണ്ണമായും ജൈവമായ കൂട നിര്‍മ്മാണം സാദ്ധ്യമാകുമെന്ന് കാണിച്ചു തരികയാണ് തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്‌ക്കൂളിലെ റിട്ടയേര്‍ഡ് പ്രഥമാദ്ധ്യാപകന്‍ എം.ആര്‍. മണിബാബു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 14, 2020, 11:31 pm IST
in Kannur

തളിപ്പറമ്പ്: പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നപ്പോള്‍ പ്രതിസന്ധിയിലായത് കൂടയില്‍ ചെടികള്‍ മുളപ്പിച്ച് വില്‍പ്പന നടത്തിവന്നരവാണ്. മഴക്കാലമാകുമ്പോള്‍ ലക്ഷക്കണക്കിന് ചെടികളാണ് ഇവര്‍ കൂടയില്‍ മുളപ്പിച്ച് വില്പന നടത്തുന്നത്. 

വീടുകളിലും കൂടത്തൈകള്‍ ഉണ്ടാക്കാറുണ്ട്. ചെലവ് കുറഞ്ഞ രീതിയില്‍ പൂര്‍ണ്ണമായും ജൈവമായ കൂട നിര്‍മ്മാണം സാദ്ധ്യമാകുമെന്ന് കാണിച്ചു തരികയാണ് തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്‌ക്കൂളിലെ റിട്ടയേര്‍ഡ് പ്രഥമാദ്ധ്യാപകന്‍ എം.ആര്‍. മണിബാബു. ജന്മഭൂമി തളിപ്പറമ്പ് ലേഖകന്‍ കൂടിയാണ് ഇദ്ദേഹം. 

കൂട നിര്‍മ്മിക്കാനായി അദ്ദേഹം ഉപയോഗിക്കുന്നത് തേങ്ങയുടെ തൊണ്ടും ഒരല്‍പ്പം ചകരിക്കയറുമാണ്.  തേങ്ങ പുറത്തെടുത്ത ശേഷമുള്ള തൊണ്ട് കയറുപയോഗിച്ച് വരിഞ്ഞുകെട്ടി മുഴുവന്‍ തേങ്ങ പോലെയാക്കുന്നു. അതിന്റെ ഒരു വശം മുറിച്ചു കളഞ്ഞാല്‍ പാത്രം പോലെയായി. തേങ്ങയിരുന്ന ഭാഗത്ത് മണ്ണ് നിറച്ച് വിത്ത് സ്ഥാപിച്ചാല്‍ മതി. പ്ലാസ്റ്റിക് കവറിലും ചട്ടികളിലും മണ്ണ് നിറച്ച് ഉപയോഗിക്കുമ്പോള്‍ വെള്ളം കെട്ടി നിന്ന് ചിലപ്പോള്‍ ചെടി ചീഞ്ഞു പോകുമായിരുന്നു.

 എന്നാല്‍ തൊണ്ട് കൂടയില്‍ വെള്ളം നില്‍ക്കുകയേ ഇല്ല. കൂടയ്‌ക്കകത്ത് ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും. വീട്ടിലുള്ള തൊണ്ട് ചെടിക്കൂടയാക്കാന്‍ ഉപയോഗിച്ചാല്‍ തൊണ്ട് ഒരു പാഴ്‌വസ്തുവായി മാറുകയുമില്ല. പത്ത് പതിനഞ്ച് മിനിറ്റുകൊണ്ട് ഒരു കൂട നിര്‍മ്മിക്കാന്‍ സാധിക്കും. പ്ലാസ്റ്റിക്കിനോട് ബൈ പറയാം.  

Tags: coconutteacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.