Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പരിശോധന ശക്തമാക്കി എക്‌സൈസ്:14.04 ലിറ്റര്‍ മദ്യവും 50 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും 10 ഗ്രാം വീതം കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി

നീലേശ്വരം റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ കോട്ടമല കാവുന്തലയില്‍ നടന്ന പരിശോധനയില്‍ 10 ലിറ്റര്‍ ചാരായം പിടികൂടി. ശ്രീധരന്‍ എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ സി.കെ. അഷ്‌റഫ്, സിഇഒമാരായ ജോസഫ് അഗസറ്റിന്‍, സി. സിജിന്‍, വിജിത്ത് എന്നിവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 12:04 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. ഇന്നലെ നാല് അബ്കാരി കേസുകളും, അഞ്ച് കോട്പ കേസുകളും ഒരു എന്‍ഡിപിഎസ് കേസുമടക്കം 10 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ 14.04 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 50 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും 10 ഗ്രാം വീതം കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി.

നീലേശ്വരം റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ കോട്ടമല കാവുന്തലയില്‍ നടന്ന പരിശോധനയില്‍ 10 ലിറ്റര്‍ ചാരായം പിടികൂടി. ശ്രീധരന്‍ എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ സി.കെ. അഷ്‌റഫ്, സിഇഒമാരായ ജോസഫ് അഗസറ്റിന്‍, സി. സിജിന്‍, വിജിത്ത് എന്നിവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.

കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും മഞ്ചേശ്വരത്ത് നടത്തിയ പരിശോധനയില്‍ പെര്‍മുദെയില്‍ നിന്ന് സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന 8.64 ലിറ്റര്‍ കര്‍ണ്ണാടകാ മദ്യം പിടിച്ചെടുത്തു. സതീഷ് നായ്‌ക് എന്നയാളുടെ പേരില്‍ കേസെടുത്ത് വാഹനം പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ശ്രീജിത്ത്, സിഇഒമാരായ ഹമീദ്, സുധീര്‍, മോഹനകുമാര്‍ എന്നിവരന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.വി രാജീവനും സംഘവും നടത്തിയ പരിശോധനയില്‍ ബായ്‌കട്ടയില്‍ നിന്ന് 5.4 ലിറ്റര്‍ കര്‍ണ്ണാടക മദ്യം കൈവശം വെച്ചിരുന്ന ജയറാം നോണ്ട എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. സിഇഒമാരായ പ്രിഷി, ഹസ്രത് അലി, സത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ രമേശും സംഘവും നടത്തിയ പരിശോധനയില്‍ തെക്കില്‍ വില്ലേജില്‍ വടക്കേപ്പള്ളം കോളനിയില്‍ നിന്ന് 50 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. 

ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി മുധുസുദനന്‍ പിള്ളയും സംഘവും നടത്തിയ പരിശോധനയില്‍ കാഞ്ഞങ്ങാട് നിന്ന് 10 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് എച്ച്.ബിലാലിനെ അറസ്റ്റ് ചെയ്ത് എന്‍ഡിപിഎസ് കേസെടുത്തു. ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ സമീറും സംഘവും നടത്തിയ പരിശോധനയില്‍ ഉക്കിനടുക്കയിലെ ഒരു ബേക്കറിയില്‍ നിന്നും 10 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു.

Tags: kasargodഎക്‌സൈസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.