Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഓണ്‍ ലൈന്‍ പഠന സൗകര്യത്തിനായി ടവര്‍ പ്രവര്‍ത്തനക്ഷമമാക്കണം: വനവാസി വികാസ കേന്ദ്രം

പനത്തടി പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെടുന്ന കല്ലപ്പള്ളി കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് ഇന്റര്‍നെറ്റ് ലഭിക്കാന്‍ ടവര്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 12:01 pm IST
inKasargod
ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല വനവാസി വികാസ കേന്ദ്രത്തിന് എന്‍എംഐടി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് നല്‍കിയ ടിവി റവന്യൂ ജില്ല മഹിളാ പ്രമുഖ് ഗീത ഏറ്റുവാങ്ങുന്നു

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല വനവാസി വികാസ കേന്ദ്രത്തിന് എന്‍എംഐടി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് നല്‍കിയ ടിവി റവന്യൂ ജില്ല മഹിളാ പ്രമുഖ് ഗീത ഏറ്റുവാങ്ങുന്നു

പാണത്തൂര്‍: പനത്തടി പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെടുന്ന കല്ലപ്പള്ളി കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് ഇന്റര്‍നെറ്റ് ലഭിക്കാന്‍ ടവര്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന 100 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കമ്മാടി, പാടിക്കൊച്ചി, എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് മൊബൈലില്‍ റേഞ്ചും നെറ്റും കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണം യാതൊരു വിധത്തിലും ലഭിക്കുന്നില്ല. 

നാല്‍പ്പതോളം കുടുംബങ്ങള്‍ മല കുടിയ വിഭാഗത്തില്‍പ്പെട്ടവരാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിനായി ഒരു ഏകാധ്യാപക സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ രീതികള്‍ അവര്‍ക്ക് അന്യം തന്നെയാണ്. കല്ലപ്പള്ളിയില്‍ കന്നട മീഡിയത്തിലുള്ള ഗവണ്‍മെന്റ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെയും ഇതേ അവസ്ഥ തന്നെയാണ്.

റേഷന്‍ കടയും പോസ്റ്റാഫീസും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നെറ്റിന്റെ സാങ്കേതിക തകരാര്‍ കാരണം അരി വിതരണവും കാര്യക്ഷമമായി നടക്കുന്നില്ല. പല ദിവസങ്ങളിലും അരിവാങ്ങാന്‍ പറ്റാതെ തിരിച്ചു വീട്ടിലേക്ക് പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഈ കാരണത്താല്‍ റേഷന്‍ കട അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. റേഷന്‍ കട അടച്ചിട്ടാല്‍ കിലോമീറ്ററുകളോളം ദൂരമുള്ള പാണത്തൂരില്‍ എത്തണം ഇവര്‍ക്ക് റേഷന്‍ വാങ്ങണമെങ്കില്‍. ഇതിന് പരിഹാരം കാണാന്‍ വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയായ ബിഎസ്എന്‍എല്‍ ടവര്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കേരള വനവാസി വികാസ കേന്ദ്രം സംഘടന സെക്രട്ടറി ഷിബു പാണത്തൂര്‍ ആവശ്യപ്പെട്ടു.

Tags: ടിവിവനവാസിഓണ്‍ലൈന്‍ പഠനംkasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.